District |
Category |
ID |
Date & Time of queries |
Submitted queries |
Status/ Reply |
Date of response |
Kannur |
Licenses/ Clearances |
1507 |
25-02-2022 |
ഡിറ്റർജൻ്റ് നിർമാണ വിതരണ യൂണിറ്റ് തുടങ്ങുവാൻ എന്തൊക്കെ ലൈസൻസ് ആവശ്യമാണ് ??
|
Contacted and requested to resend the query . |
30/03/2022 |
Thrissur |
Licenses/ Clearances |
1508 |
25-02-2022 |
കെ. സിഫ്റ്റ് എടുത്ത് ബിൽഡിങ്ങ് പണിത്, നമ്പറിടാൻ പോയേപ്പോൾ പഞ്ചായത്ത് റെഗുലറൈസേഷൻ എന്ന ഗണ്ത്തിൽ പെടുത്തുന്നു
സത്യത്തിൽ ഞങ്ങൾ അന്നധികൃത നിർമ്മാണമാണോ
ഇത് നീതി കേടേ യ |
Contacted and requested to resend the query . |
30/03/2022 |
Alappuzha |
Licenses/ Clearances |
1515 |
28-02-2022 |
The assesement of building Tax under KBT Act 1975 is done by Tahsildar. They are taking the area in diffrent way. They are not relaying the plinth area determined by the municipal secretary. This leads to litigation and corruptions. For assessing tax under KBT Act, area may be adopted as sanctioned by the municipality. |
കെട്ടിടം വ്യവസായ ആവശ്യത്തിനുള്ളത് ആണെങ്കിൽ ഈ പ്രശ്നപരിഹാരത്തിനായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നോ താലൂക് വ്യവസായ ഓഫീസിൽ നിന്നോ താങ്കൾക് റവന്യൂ വകുപ്പുമായി ബന്ധപ്പെടാനുള്ള സഹായം അഭ്യർത്ഥിക്കാവുന്നതാണ് .അല്ലെങ്കിൽ നേരിട്ട് റെവന്യൂ വകുപ്പിൽ നേരിട്ട് ഹാജരാക്കുക . |
18/03/2022 |
Alappuzha |
Licenses/ Clearances |
1519 |
01-03-2022 |
For reneal of Trade Licence municipalitiy is insiting to produce prperty tax receipt. the last date for remitting property tax is 31/03/2022. The land loard have time up to March 31st. There is no provision in the Act to submit the copy of property tax receipt.The matter may be brought to the notice of Government for sooth reneal of Trade Licence. |
It is not coming under Industries Department |
11/04/2022 |
Palakkad |
Licenses/ Clearances |
1530 |
15-03-2022 |
Can I start engine oil manufacturing unit |
For more details please contact your concerned Block Industries Extension Officer(IEO). |
16/03/2022 |
Palakkad |
Licenses/ Clearances |
1531 |
15-03-2022 |
Can I start engine oil manufacturing unit |
For more details please contact your concerned Block Industries Extension Officer(IEO). |
16/03/2022 |
Palakkad |
Licenses/ Clearances |
1532 |
15-03-2022 |
Can I start engine oil manufacturing unit |
For more details please contact your concerned Block Industries Extension Officer(IEO). |
16/03/2022 |
Malappuram |
Licenses/ Clearances |
1535 |
16-03-2022 |
Dear sir/madam, i would like to enquire about new business start in the field computer institute. |
For more details contact Thirur block Industries Extension Officer (IEO). Please visit our website for contact details. |
16/03/2022 |
Ernakulam |
Licenses/ Clearances |
1542 |
30-03-2022 |
We are in the process to start a food processing firm mainly based on Tapioca in Vengoor panchayat and purchased land for it.Then we applied for.Consent to Establish from the pollution control board and paid ₹25000/as the fee for it.15 days are gone but so far the consent is not available.Our's is a green category establishment |
കൈതാങ്ങു സഹായത്തിനുവേണ്ടി കുന്നത്തുനാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായിട്ടു ബന്ധപ്പെടുക . |
01/04/2022 |
Ernakulam |
Licenses/ Clearances |
1544 |
02-04-2022 |
Sir,
I am planning to establish Analytical Testing lab ( food, drugs,cosmetics etc ) in Ernakulam . I am currently working at Russia. But my wife is working as senior analyst in KINFRA. She can handle the business in Kerala . Kindly please suggest what are the process for getting license . What assistance I will get from Govt. I am able to invest 10 Lakhs and remaning amount by Govertment assistance by KSIDC loan . Kindply please reply . As i am currently at russia Only What's app call and email communication is allowable .But here is my wife's number she is availble at any time at Kerala for furhter question 9747634730 |
For more details please contact your concerned Block Industries Extension Officer(IEO). |
29/04/2022 |
Idukky |
Licenses/ Clearances |
1551 |
12-04-2022 |
കെ സ്വിഫ്റ്റ് അക്‌നോളഡ്ജ്മെന്റ് സർട്ടിഫിക്കറ്റ് എടുത്ത ഒരു സംരംഭത്തിന് പഞ്ചായത്ത് ലൈസെൻസ് ഇല്ലാതെ എത്ര കാലത്തേക്ക് പ്രവർത്തിക്കാം ? കെ സ്വിഫ്റ്റ് അക്‌നോളഡ്ജ്മെന്റ് എടുത്ത ഒരു സംരംഭത്തിന് പൊലൂഷൻ ലൈസൻസ് ഇല്ലാതെ എസ്റാബ്ളിഷ് ചെയ്തു പ്രവർത്തനം ആരംഭിക്കാമോ ? |
ഒരു സംരംഭത്തിന് ലൈസൻസ് ഇല്ലാതെ കെ-സ്വിഫ്റ്റ് അക്‌നോവലെടജ്മെൻറ് ഉപയോഗിച്ചു കൊണ്ട് മൂന്നു വർഷവും ആറ് മാസവും തുടർന്ന് പ്രവർത്തിക്കാവുന്നതാണ് . ഒരു സംരംഭം വിപുലീകരിക്കുന്നതിനു പൊലുഷൻ കണ്ട്രോൾ ബോർഡിന്റെ ലൈസൻസ് അത്യാവിശ്യമുണ്ട് . |
26/04/2022 |
Kozhikode |
Licenses/ Clearances |
1560 |
28-04-2022 |
how to start distillery plant ? what are the procedures? |
കൈത്താങ്ങ് സഹായത്തിനായി ബന്ധപ്പെട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായിട്ടു ബന്ധപ്പെടുക . |
29/04/2022 |
Malappuram |
Licenses/ Clearances |
1566 |
07-05-2022 |
SIR WANT TO RENEW MY LICENCE PLEAS GIVE NECCESSARY INSTRUCTS |
For more details please contact your Kondotti Block Industries Extension Officer(IEO). |
16/05/2022 |
Wayanad |
Licenses/ Clearances |
1569 |
13-05-2022 |
വാണിജ്യം നടക്കുന്ന ബിൽഡിംഗിൽ വ്യവസായത്തിലേക്ക് മാറ്റിയപ്പോൾ La പട്ടയ പരിധി c[കൃഷി വീട് ] ആണ് എന്ന കാരണത്താൽ HP മോട്ടോർ ഉപയോഗിക്കാൻ അനുമതിയില്ല എന്ന് പറഞ്ഞ് ലൈസൻ നിഷേധിക്കുന്നു. പത്ത് വർഷത്തിലധികം പഴക്കമുള്ള ൈ ഹവേ സൈഡ് നിരവധി വ്യാപാര സ്ഥാപനം ഉള്ള ഏരിയ ആയിട്ടും യാതൊരുവിധ പരാതിയില്ലാത്തിട്ടും പഞ്ചായത്ത് സെക്രട്ടറി അനുമതി തരുന്നില്ല |
കൈത്താങ്ങ് സഹായത്തിനായി ബന്ധപ്പെട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായിട്ടു ബന്ധപ്പെടുക . |
16/05/2022 |
Kannur |
Licenses/ Clearances |
1570 |
16-05-2022 |
Sir, I would like to know the proceedures for registering as a service provider at District Industries Centre. |
ഉദ്ധ്യം രജിസ്ട്രേഷന് നിലവിൽ പ്രവർത്തനത്തിൽ ഇരിക്കുന്ന ഒരു സംരംഭം ഉണ്ടായിരിക്കണം . എം എസ് എം ഇ യിൽ അംഗം ആവണം എന്ന് നിർബന്ധം ഇല്ല .വ്യവസായ വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.industry.kerala.gov.in)ഉദ്ധ്യം രജിസ്ട്രേഷന്റെ ലിങ്ക് ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസറുമായി ബന്ധപെടുക . |
21/05/2022 |
Thrissur |
Licenses/ Clearances |
1572 |
17-05-2022 |
What licenses to be obtained for starting a day care? Whom to contact?? |
ഡേ കെയർ സെന്റെറുകൾ വ്യവസായ വകുപ്പിന്റെ പരുത്തിയിൽ വരുന്നതല്ല .ലൈസൻസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്കിലേയോ താലൂക്കിലേയോ വ്യവസായ വികസന ഓഫീസറുമായി ബന്ധപ്പെടുക . |
17/05/2022 |
Thrissur |
Licenses/ Clearances |
1578 |
27-05-2022 |
to start wine unit in home(nano) |
കൈത്താങ്ങ് സഹായത്തിനായി ബന്ധപ്പെട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായിട്ടു ബന്ധപ്പെടുക . |
27/05/2022 |
Kollam |
Licenses/ Clearances |
1586 |
03-06-2022 |
A nano unit manufacturing dish wash and liquid washes needs which license
For operation
Which office in kollam should be visited for obtaining this license
What's the documents required
What's fees for obtaining these licenses required |
For more details please contact your concerned Block Industries Extension Officer(IEO).
|
07/06/2022 |
Kannur |
Licenses/ Clearances |
1588 |
10-06-2022 |
I need to know about the licenses required for small scale steam based food producing unit. Is the room needed to be industrial or a commerical room enough? What are the Procedures for getting pcb license? |
For more details please contact your concerned Block Industries Extension Officer(IEO). |
10/06/2022 |
Ernakulam |
Licenses/ Clearances |
1615 |
23-07-2022 |
How to renew Exemption certificate |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
02/09/2022 |
Malappuram |
Licenses/ Clearances |
1617 |
27-07-2022 |
I am a 55% disabled person.
Would like to change my father's enterprises to my own name... please share the details |
For more details please contact your concerned Block Industries Extension Officer(IEO). |
05/08/2022 |
Thiruvananthapuram |
Licenses/ Clearances |
1626 |
13-08-2022 |
പ്ലാന്‍റ് ടിഷ്യൂകള്‍ച്ചര്‍ ലാബ് എങ്ങനെ രജിസ്റ്റര്‍ ചെയ്യണം. ചെറുകിട സംരംഭമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ |
കൈത്താങ്ങ് സഹായത്തിനായി ബന്ധപ്പെട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായിട്ടു ബന്ധപ്പെടുക . |
02/09/2022 |
Kozhikode |
Licenses/ Clearances |
1633 |
25-08-2022 |
Sir, We have some issue with the private industrial park scheme by govt of kerala in March 2022.One of the party from our area is interested in it. His land (measured around 30 Acres) is part of Kinalur Estate where KSIDC industrial park and proposed AIIMS of kerala. Unfortunately there is some temperory legal issue here ,where we cannot perform any revenue registration at this time.The owner of the land is ready to allocate the land for this purpose ,for 30-40 years.No objection from his side. But due to this legal issue we are unable to proceed with it. Can you please guide us now..Thanks |
For more information please contact GM of your concerned DIC. |
02/09/2022 |
Kasaragod |
Licenses/ Clearances |
1636 |
26-08-2022 |
വീട്ടിൽ നിന്നും ഫുഡ് പ്രോഡക്ടുകൾ ഉണ്ടാക്കി വിൽക്കുമ്പോൾ എന്തൊക്കെ അനുമതികൾ വേണം, എത്ര HP capacity വരെയുള്ള മെഷീൻസ് ഉപയോഗിക്കാം, കറണ്ട് കണക്ഷൻ വേറെ എടുക്കണോ ? ഞാൻ ഒരു ഹോം മൈഡ്പ പ്പടം ഉണ്ടാക്കുന്ന ബിസിനസ് ആരംഭിക്കാൻ ആലോചിക്കുന്നു |
കൈത്താങ്ങ് സഹായത്തിനായി ബന്ധപ്പെട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായിട്ടു ബന്ധപ്പെടുക . |
02/09/2022 |
Malappuram |
Licenses/ Clearances |
1645 |
11-09-2022 |
സാർ
ഞങ്ങൾ 517 സെന്റ് സ്ഥലത്തു 100000 sq feet ഫാക്ടറി ഷെഡ് നിർമിച്ചു , ബിൽഡിംഗ് വർക്ക് കഴിഞ്ഞപ്പോൾ ബാലൻസ് വന്നിട്ടുള്ള ലൂസായ ചുവന്ന മണ്ണ് സ്ഥലത്തു നിന്നും നീക്കം ചെയേണ്ടത് ഉണ്ട് , അതിന് ജിയോളജിയിൽ നിന്നും പഞ്ചായത്തിൽ നിന്നും അനുമതി ലഭിക്കുന്നില്ല ..
പരിസരം വ്യതിയായി ഇടുന്നതിനും , ഫാക്ടറി യുടെ നിലവാരം നിലനിർത്തുന്നതിനും ഈ മണ്ണ് നീക്കം ചെയേണ്ടത് ഉണ്ട് , ആയതിനാൽ ഇതിന് വേണ്ട കാര്യങ്ങൾ ചെയ്തു തരണം എന്ന് അഭ്യർത്ഥിക്കുന്നു
താങ്ക്യൂ 🙏 |
കൈത്താങ്ങ് സഹായത്തിനായി ബന്ധപ്പെട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായിട്ടു ബന്ധപ്പെടുക . |
14/10/2022 |
Wayanad |
Licenses/ Clearances |
1650 |
21-09-2022 |
Sir,
I have a floor and oil mill in Wayanad, which documents doi have to submitt to get letter for reducing electricity thariff |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
14/10/2022 |
Kozhikode |
Licenses/ Clearances |
1652 |
24-09-2022 |
"
എനിക്ക് hair oil business തുടങ്ങാൻ ആഗ്രഹം ഉണ്ട് . വീട്ടിൽ നിന്ന് ചെറിയ രീതിയിൽ തുടങ്ങാൻ ആണ് ആഗ്രഹം. ലൈസൻസ് ലഭിക്കുമോ ? എന്തല്ലാമാണ് ഞാൻ ചെയ്യേണ്ടത് ?
|
കൈത്താങ്ങ് സഹായത്തിനായി ബന്ധപ്പെട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായിട്ടു ബന്ധപ്പെടുക . |
14/10/2022 |
Kozhikode |
Licenses/ Clearances |
1653 |
24-09-2022 |
"
എനിക്ക് hair oil business തുടങ്ങാൻ ആഗ്രഹം ഉണ്ട് . വീട്ടിൽ നിന്ന് ചെറിയ രീതിയിൽ തുടങ്ങാൻ ആണ് ആഗ്രഹം. ലൈസൻസ് ലഭിക്കുമോ ? എന്തല്ലാമാണ് ഞാൻ ചെയ്യേണ്ടത് ?
|
കൈത്താങ്ങ് സഹായത്തിനായി ബന്ധപ്പെട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായിട്ടു ബന്ധപ്പെടുക . |
14/10/2022 |
Kottayam |
Licenses/ Clearances |
1673 |
10-11-2022 |
Can i get loan under Cms special Assistnce Scheme for MSME/Startups/NRKs |
For more details please contact your concerned Block Industries Extension Officer(IEO). |
30/12/2022 |
Ernakulam |
Licenses/ Clearances |
1688 |
28-12-2022 |
Sir,
I am planning to start a areca leaf plates manufacturing unit. Which all licenses/clearance i need to take. |
For more details please contact your concerned Block Industries Extension Officer(IEO).
|
30/12/2022 |
Ernakulam |
Licenses/ Clearances |
1694 |
10-01-2023 |
For Nano Enterprises means
Connected load is 5 HP or below as per industries dept norms
Asper Government order dated 21/01/2020 connected load must be below 5 HP. vide No.160/2020 L.S.G.D. dt.21/01/2020
Sd/- Sabitha S.D.
TOTALLY CONFUSING ORDER FOR 5 hp MOTOR INSTALLED UNIT.
A VERY HEAVY PENALTY ATTRACT FOR 5 HP MOTOR INSTALLED NANO UNITS.
PLEASE COMMENT |
For more details please contact your concerned Block Industries Extension Officer(IEO). |
23/02/2023 |
Kozhikode |
Licenses/ Clearances |
1696 |
13-01-2023 |
Sir
What are the registration required to supply wooden furniture to panchayath(LSGD) kerala.
How to get EMD exception and Tender fee exception when we participate these items tender in panchayath? Ie.. Supply furniture... Like...
How can i became a acrdeated agency for supplying items to panchayath (LSGD)? |
For more details please contact your concerned panchayath interns. |
23/02/2023 |
Kottayam |
Licenses/ Clearances |
1699 |
28-01-2023 |
PLEASE GIVE ME RECEIPT OF MY COMPAINT REGADING RIDICULOUS PUMPING TEST REPORT COMPLAINT SUBMITTED TO DISTRICT GRIEVANCE REDRESSAL COMMITTE, GM, DIC, CONVENIOR, KOTTAYAM ON 19/01/2023 VIA EMAIL. BEST REGARDS, SURESH KUMAR, BHAGYA AQUAPLAST, CHAMPAKARA, KARUKACHAL, KOTTAYAM. |
For more details please contact your concerned DIC. |
23/02/2023 |
Kozhikode |
Licenses/ Clearances |
1702 |
10-02-2023 |
I would like to start a mensrual cup repacking business at home. What licenses needed, where i will get it. To whom i contact. |
For more details please contact your concerned Block Industries Extension Officer(IEO)or panchayath intern. |
23/02/2023 |
Kottayam |
Licenses/ Clearances |
1706 |
21-02-2023 |
ഞാൻ KSWIFT സർട്ടിഫിക്കറ്റ് രണ്ട് വർഷം മുൻപ് എടുത്തു രണ്ടു കോടി രൂപയും ചിലവാക്കി , ഭൂജല വകുപ്പ് റിപ്പോർട്ട് അനുസരിച്ചു 200 മീറ്റർ ചുറ്റളവ്, 389 മീറ്റർ ചുറ്റളവ്, 471 മീറ്റർ ചുറ്റളവ് എന്നീ കിണറുകൾ 100 മീറ്റർ ചുറ്റളവിനുനുള്ളിൽ ആണ് എന്ന് എഴുതിയിരിക്കുന്നത്. അതുകൊണ്ടു കമ്പനി ഇതുവരെയും തുടങ്ങാൻ പറ്റിയില്ല. DR. പ്രതിഭാ രവീന്ദ്രൻ എന്ന ജിയോളജിസ്റ്റിന് (കോട്ടയം) റേഡിയസും ചുറ്റളവും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. സുരേഷ് കുമാർ, ഭാഗ്യാ അക്വാപ്ലാസ്ററ്, ചമ്പക്കര, കോട്ടയം. |
കൈത്താങ്ങ് സഹായത്തിനായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക . |
23/02/2023 |
Thrissur |
Licenses/ Clearances |
1707 |
22-02-2023 |
Dear Sir,
I am an NRI busines man like to start mineral water plant in kerala. Please advise me with the rules and procedures to start.
Regards
abdul salam |
For more details please contact your concerned Block Industries Extension Officer(IEO)or your panchayath intern. |
23/02/2023 |
Kottayam |
Licenses/ Clearances |
1712 |
26-02-2023 |
ഭൂജല വകുപ്പ് അടുത്ത പമ്പിങ് ടെസ്റ്റ് ഗൈഡ് ലൈൻസ് (വൈഡ് സർക്കുലർ # T1/469 DGW DATED 03.11.2016) അനുസരിച്ചു നടത്തണമെന്ന് കോട്ടയം ജില്ലാ പരാതി പരിഹാര കമ്മറ്റി ഭൂജല വകുപ്പിന് നിർദേശം നൽകണമെന്ന് അപേക്ഷിക്കുന്നു. സുരേഷ് കുമാർ, ഭാഗ്യാ അക്വാപ്ലാസ്ററ്, ചമ്പക്കര, കറുകച്ചാൽ, കോട്ടയം. |
Please submit the grievance through this URL grievanceredressal.industry.kerala.gov.in |
08/06/2023 |
Thiruvananthapuram |
Licenses/ Clearances |
1713 |
27-02-2023 |
Please give the procedures and requirements for starting an Ayurvedic Clinic with Beauty Spa in Trivandrum Corporation. |
For more details please contact your concerned Block Industries Extension Officer(IEO)or panchayath intern. |
03/06/2023 |
Pathanamthitta |
Licenses/ Clearances |
1716 |
03-03-2023 |
KSEB SACTION |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern at your panchayath office.
|
08/06/2023 |
Kottayam |
Licenses/ Clearances |
1719 |
05-03-2023 |
ഞാൻ KSWIFT സർട്ടിഫിക്കറ്റ് രണ്ട് വർഷം മുൻപ് എടുത്തു രണ്ടു കോടി രൂപയും ചിലവാക്കി , ഭൂജല വകുപ്പ് റിപ്പോർട്ട് അനുസരിച്ചു 200 മീറ്റർ ചുറ്റളവ്, 389 മീറ്റർ ചുറ്റളവ്, 471 മീറ്റർ ചുറ്റളവ് എന്നീ കിണറുകൾ 100 മീറ്റർ ചുറ്റളവിനുനുള്ളിൽ ആണ് എന്ന് എഴുതിയിരിക്കുന്നത്. അതുകൊണ്ടു കമ്പനി ഇതുവരെയും തുടങ്ങാൻ പറ്റിയില്ല. അത് തെറ്റാണ് . DR. പ്രതിഭാ രവീന്ദ്രൻ എന്ന ജിയോളജിസ്റ്റിന് (കോട്ടയം) റേഡിയസും ചുറ്റളവും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. കോട്ടയം ജില്ലാ പരാതി പരിഹാര കമ്മിറ്റി വ്യവസായ വകുപ്പ് ജനറൽ മാനേജർ (കൺവീനറും) എന്നിവർക്കും റേഡിയസും ചുറ്റളവും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. സംരംഭകർ ജാഗ്രതരാകുക. സുരേഷ് കുമാർ, ഭാഗ്യാ അക്വാപ്ലാസ്ററ്, ചമ്പക്കര, കോട്ടയം. |
Please submit the grievance through this URL grievanceredressal.industry.kerala.gov.in |
08/06/2023 |
Kollam |
Licenses/ Clearances |
1721 |
07-03-2023 |
What are the licenses required for opening of a Building materials store at Anchal. |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern at your panchayath office.
|
08/06/2023 |
Pathanamthitta |
Licenses/ Clearances |
1737 |
23-05-2023 |
want to start a new manufacturing unit,home decor and furnuture |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern at your panchayath office. |
08/06/2023 |
Kozhikode |
Licenses/ Clearances |
1738 |
26-05-2023 |
I am planning to start a dental clinic |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern at your panchayath office. |
08/06/2023 |
Alappuzha |
Licenses/ Clearances |
1741 |
12-06-2023 |
Sir,
I planning home made herbal hair oil and soap making business
What licence need homemade herbal hair oil and toilet soap.
Thanks |
തങ്ങളുടെ വ്യവസായം തുടങ്ങുന്നതിനു ആവശ്യമായ എല്ലാ സഹായങ്ങളും , ഏറ്റവും അടുത്ത താലൂക്കിലെ വ്യവസായ വാണിജ്യ വകുപ്പ് ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . അല്ലെങ്കിൽ മാവേലിക്കര ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറിന്റെ മൊബൈൽ നമ്പർ- 9188127072 ഇതിലും ബന്ധപ്പെടാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി www.industry.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . |
15/06/2023 |
Thrissur |
Licenses/ Clearances |
1746 |
23-06-2023 |
I'm planning to start a small Veg. restaurant here in Kodungalloor Municipal area. Can you please guide me in this regard ? What all licenses and clearances should I acquire before opening my restaurant? |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern or Entrepreneur Development Executive(EDE) at your panchayath office. |
22/08/2023 |
Idukky |
Licenses/ Clearances |
1747 |
24-06-2023 |
what are the formalities of starting a psychological counselling center. ?
is need any kind of license for that? |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern or Entrepreneur Development Executive(EDE) at your panchayath office. |
22/08/2023 |
Alappuzha |
Licenses/ Clearances |
1749 |
03-07-2023 |
Dear Sir,
I just wanted to know what all are the licenses or clearance certificates required to start a mineral water bottling plant. |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern or Entrepreneur Development Executive(EDE) at your panchayath office.
|
07/08/2023 |
Thiruvananthapuram |
Licenses/ Clearances |
1758 |
10-08-2023 |
Where can i register for Udyam |
For Udyam registeration you can contact an Akshaya center or you can contact the EDE (Entrepreneur Development Executive)for the process. |
22/08/2023 |
Kottayam |
Licenses/ Clearances |
1764 |
28-09-2023 |
ഞാൻ KSWIFT സർട്ടിഫിക്കറ്റ് രണ്ട് വർഷം മുൻപ് എടുത്തു രണ്ടു കോടി രൂപയും ചിലവാക്കി , ഭൂജല വകുപ്പ് റിപ്പോർട്ട് അനുസരിച്ചു 200 മീറ്റർ ചുറ്റളവ്, 389 മീറ്റർ ചുറ്റളവ്, 471 മീറ്റർ ചുറ്റളവ് എന്നീ കിണറുകൾ 100 മീറ്റർ ചുറ്റളവിനുനുള്ളിൽ ആണ് എന്ന് എഴുതിയിരിക്കുന്നത്. അതുകൊണ്ടു കമ്പനി ഇതുവരെയും തുടങ്ങാൻ പറ്റിയില്ല. അത് തെറ്റാണ് . DR. പ്രതിഭാ രവീന്ദ്രൻ എന്ന ജിയോളജിസ്റ്റിന് (കോട്ടയം) റേഡിയസും ചുറ്റളവും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. കോട്ടയം ജില്ലാ പരാതി പരിഹാര കമ്മിറ്റി വ്യവസായ വകുപ്പ് ജനറൽ മാനേജർ (കൺവീനറും) എന്നിവർക്കും റേഡിയസും ചുറ്റളവും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. കോടതി ഉത്തരവ് പ്രകാരം വീണ്ടും DR. പ്രതിഭാ രവീന്ദ്രൻ 04/04/2023 കമ്പനിയിൽ വരുകയും വീണ്ടും വ്യാജ റിപ്പോർട്ട് ഉണ്ടാകാൻ ശ്രമിച്ചു അതുകൊണ്ടു പമ്പിങ് ടെസ്റ്റ് യൂണിറ്റിനെ തിരികെ അയച്ചു. സംരംഭകർ ജാഗ്രതരാകുക. നഷ്ടം സംരംഭകർ എങ്ങനെ സഹിക്കും. നിങ്ങളുടെ പരാതി പരാതി പരിഹാര വെബിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. സുരേഷ് കുമാർ, ഭാഗ്യാ അക്വാപ്ലാസ്ററ്, ചമ്പക്കര, കോട്ടയം. |
പരാതി പരിഹാര വെബിൽ നിന്ന് അവർ നിങ്ങളുടെ പരാതി കോട്ടയം ഡിഐസി ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് അവർ നിങ്ങൾക്കായി ഭൂഗർഭ ജല വകുപ്പുമായി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്യും. മീറ്റിംഗ് ഷെഡ്യൂൾ ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു കോളോ സന്ദേശമോ ലഭിക്കും. പരാതി പരിഹാരത്തിൽ (grievanceredressal.industry.kerala.gov.in) നിങ്ങളുടെ പരാതി നില ട്രാക്ക് ചെയ്യാം. |
20/10/2023 |
Kottayam |
Licenses/ Clearances |
1765 |
29-09-2023 |
ഞാൻ KSWIFT സർട്ടിഫിക്കറ്റ് രണ്ട് വർഷം മുൻപ് എടുത്തു രണ്ടു കോടി രൂപയും ചിലവാക്കി , ഭൂജല വകുപ്പ് റിപ്പോർട്ട് അനുസരിച്ചു 200 മീറ്റർ ചുറ്റളവ്, 389 മീറ്റർ ചുറ്റളവ്, 471 മീറ്റർ ചുറ്റളവ് എന്നീ കിണറുകൾ 100 മീറ്റർ ചുറ്റളവിനുനുള്ളിൽ ആണ് എന്ന് എഴുതിയിരിക്കുന്നത്. അത് തെറ്റാണ് . DR. പ്രതിഭാ രവീന്ദ്രൻ എന്ന ജിയോളജിസ്റ്റിന് (കോട്ടയം) റേഡിയസും ചുറ്റളവും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. കോട്ടയം ജില്ലാ പരാതി പരിഹാര കമ്മിറ്റി വ്യവസായ വകുപ്പ് ജനറൽ മാനേജർ (കൺവീനറും) എന്നിവർക്കും റേഡിയസും ചുറ്റളവും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. കൂടാതെ എല്ലാ വാട്ടർ ലെവൽ റീഡിങ്ങിലും DR. പ്രതിഭാ രവീന്ദ്രൻ കൃത്രിമം കാണിച്ചു തിരുത്തി എഴുതി. കോടതി ഉത്തരവ് പ്രകാരം വീണ്ടും DR. പ്രതിഭാ രവീന്ദ്രൻ 04/04/2023 കമ്പനിയിൽ വരുകയും വീണ്ടും വ്യാജ റിപ്പോർട്ട് ഉണ്ടാകാൻ ശ്രമിക്കുകയും ചെയ്തു അതുകൊണ്ടു പമ്പിങ് ടെസ്റ്റ് യൂണിറ്റിനെ തിരികെ അയച്ചു. കമ്പനി ഇതുവരെയും തുടങ്ങാൻ പറ്റിയില്ല. സംരംഭകർ ജാഗ്രതരാകുക. ഇത്രയും നഷ്ടം ഒരു പ്രവാസി എങ്ങനെ സഹിക്കും. നിങ്ങളുടെ പരാതി പരിഹാര വെബിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. സുരേഷ് കുമാർ, ഭാഗ്യാ അക്വാപ്ലാസ്ററ്, ചമ്പക്കര, കോട്ടയം. |
പരാതി പരിഹാര വെബിൽ നിന്ന് അവർ നിങ്ങളുടെ പരാതി കോട്ടയം ഡിഐസി ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് അവർ നിങ്ങൾക്കായി ഭൂഗർഭ ജല വകുപ്പുമായി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്യും. മീറ്റിംഗ് ഷെഡ്യൂൾ ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു കോളോ സന്ദേശമോ ലഭിക്കും. പരാതി പരിഹാരത്തിൽ (grievanceredressal.industry.kerala.gov.in) നിങ്ങളുടെ പരാതി നില ട്രാക്ക് ചെയ്യാം.
|
21/10/2023 |
Kottayam |
Licenses/ Clearances |
1767 |
09-10-2023 |
ഞാൻ KSWIFT സർട്ടിഫിക്കറ്റ് 3 വർഷം മുൻപ് എടുത്തു 2 കോടി രൂപയും ചിലവാക്കി , ഭൂജല വകുപ്പ് റിപ്പോർട്ട് അനുസരിച്ചു 200 മീറ്റർ ചുറ്റളവ്, 389 മീറ്റർ ചുറ്റളവ്, 471 മീറ്റർ ചുറ്റളവ് എന്നീ കിണറുകൾ 100 മീറ്റർ ചുറ്റളവിനുനുള്ളിൽ ആണ് എന്ന് എഴുതിയിരിക്കുന്നത്. അത് തെറ്റാണ് . DR. പ്രതിഭാ രവീന്ദ്രൻ എന്ന ജിയോളജിസ്റ്റിന് (കോട്ടയം) റേഡിയസും ചുറ്റളവും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. കൂടാതെ എല്ലാ വാട്ടർ ലെവൽ റീഡിങ്ങിലും DR. പ്രതിഭാ രവീന്ദ്രൻ കൃത്രിമം കാണിച്ചു തിരുത്തി എഴുതി. കോടതി ഉത്തരവ് പ്രകാരം വീണ്ടും DR. പ്രതിഭാ രവീന്ദ്രൻ 04/04/2023 കമ്പനിയിൽ വരുകയും വീണ്ടും വ്യാജ റിപ്പോർട്ട് ഉണ്ടാകാൻ ശ്രമിക്കുകയും ചെയ്തു അതുകൊണ്ടു പമ്പിങ് ടെസ്റ്റ് യൂണിറ്റിനെ തിരികെ അയച്ചു. കമ്പനി ഇതുവരെയും തുടങ്ങാൻ പറ്റിയില്ല.
അതെ... കേരളത്തിൽ ഒരു വ്യവസായം തുടങ്ങിയാൽ അവൻ പൊതുശത്രുവായി കണക്കാക്കുന്നു എങ്കിൽ ഈ നാട് ഒരിക്കലും ഗുണം പിടിക്കുകയില്ല. തൊഴിൽ ചെയ്യുന്നവനെ വഴിയാധാരമാക്കി, തൊഴിലുടമയെ ഉപദ്രവിച്ചുകൊണ്ട്, ഒരു നാടും നന്നായിട്ടില്ല. പണം ഇറക്കുന്നവന് പൂർണ്ണ പ്രൊട്ടക്ഷനും, തന്റെ പണം വ്യവസായം ചെയ്തു വർദ്ധിപ്പിക്കുവാനുള്ള സഹായങ്ങളും ഒരു ഗവൺമെന്റ് ചെയ്തു കൊടുക്കാതെ ഒരു നാടും നന്നാവുകയുമില്ല. സംരംഭകർ ജാഗ്രതരാകുക. ഇത്രയും നഷ്ടം ഒരു പ്രവാസി എങ്ങനെ സഹിക്കും. നിങ്ങളുടെ പരാതി പരിഹാര വെബിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. സുരേഷ് കുമാർ, ഭാഗ്യാ അക്വാപ്ലാസ്ററ്, ചമ്പക്കര, കോട്ടയം. |
പരാതി പരിഹാര വെബിൽ നിന്ന് അവർ നിങ്ങളുടെ പരാതി കോട്ടയം ഡിഐസി ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് അവർ നിങ്ങൾക്കായി ഭൂഗർഭ ജല വകുപ്പുമായി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്യും. മീറ്റിംഗ് ഷെഡ്യൂൾ ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു കോളോ സന്ദേശമോ ലഭിക്കും. പരാതി പരിഹാരത്തിൽ (grievanceredressal.industry.kerala.gov.in) നിങ്ങളുടെ പരാതി നില ട്രാക്ക് ചെയ്യാം. |
20/10/2023 |
Kottayam |
Licenses/ Clearances |
1774 |
11-11-2023 |
പഴയ തുണികൾ തമിഴ് നാട്ടിലേക്ക് ലോറിയിൽ കയറ്റി അയക്കുന്നതിന് വ്യവസായ വകുപ്പിന്റേയോ തദ്ദേശ ഭരണ സ്ഥാപനത്തിന്റെയോ ലൈസൻസ് ആവശ്യമുണ്ടോ. |
അല്ലെങ്കിൽ നിങ്ങളുടെ താലൂക്കിലെ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറിനെ ബന്ധപ്പെടാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി www.industry.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . |
13/12/2023 |
Malappuram |
Licenses/ Clearances |
1786 |
30-12-2023 |
What are the licenses required to to run Unisexual Spa-Massage Centre in kerala |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern or Entrepreneur Development Executive(EDE) at your panchayath office. |
06/01/2024 |
Thiruvananthapuram |
Licenses/ Clearances |
1788 |
07-01-2024 |
Sir
എനിക്ക് സോപ്പ് ബിസ്സിനെസ്സ് ചെറിയ രീതിയിൽ ചെയ്യണ്ണമെന്നുണ്ട് ഇതിന്റ ലൈസൻസ് എടുക്കുന്നതിന്റ രീതികൾ അറിയണം. |
കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ബന്ധപ്പെട്ട ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറെ (IEO) ബന്ധപ്പെടുക അല്ലെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് ഓഫീസിൽ ഒരു പഞ്ചായത്ത് ഇൻ്റേൺ അല്ലെങ്കിൽ എൻ്റർപ്രണർ ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവ് (EDE) അവരെ ബന്ധപ്പെടുക. |
25/03/2024 |
Thrissur |
Licenses/ Clearances |
1794 |
21-02-2024 |
Can I start a three wheeler automobile work shop behind my house .My plot is 10 cent and front portion there is house backside approximately 5 cent |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern or Entrepreneur Development Executive(EDE) at your panchayath office contact them. |
25/03/2024 |
Thrissur |
Licenses/ Clearances |
1795 |
12-03-2024 |
I would like to know about Fire NOC submission for license renewal under 300 sq mtr for steel furniture manufacturing with out spray painting in grama Panchayath |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern or Entrepreneur Development Executive(EDE) at your panchayath office contact them. |
25/03/2024 |
Kozhikode |
Licenses/ Clearances |
1800 |
22-04-2024 |
Want to start a business of buying, packing and selling Nuts Dry Fruits. It is intended to be started as a home enterprise. The house is in the father's name. What kind of licenses do I need to obtain for this venture and what documents are required for this venture? |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern or Entrepreneur Development Executive(EDE) at your panchayath office. |
04/05/2024 |
Kannur |
Licenses/ Clearances |
1805 |
13-05-2024 |
ഞാൻ ദുബായി UK തുടങ്ങിയ ഇടങ്ങളിലെ ചില കമ്പനികളുടെ ഡ്രോയിങ് കൺസൾട്ടൻസി വർക്കുകൾ ചെയ്തു കൊടുക്കാൻ ഒരു ഓഫീസ് സ്പെയ്സ് വാടകയ്ക്കു എടുത്തിട്ടുണ്ട്, എനിക്ക് വർക്ക് തരുന്ന കമ്പനികൾക്ക് സമർപ്പിക്കാനായി എവിടെ നിന്നാണ് ഞാൻ ലൈസൻസ് എടുക്കേണ്ടത്? പഞ്ചായത്ത് ലൈസൻസ് മലയാളത്തിൽ ആയതിനാലും അതൊരു പ്രൊഫഷണൽ ലൈസൻസ് അല്ലാത്തതിനാലും വിദേശ കമ്പനികൾ അത് സ്വീകരിക്കുന്നില്ല. മേൽ പറഞ്ഞ സർവീസിനായി എനിക്കൊരു പ്രൊഫഷണൽ കൺസൾട്ടൻസി ലൈസൻസ് എവിടെ നിന്നാണ് ലഭിക്കുക? |
കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ബന്ധപ്പെട്ട ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറെ (IEO) ബന്ധപ്പെടുക അല്ലെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് ഓഫീസിൽ ഒരു പഞ്ചായത്ത് ഇൻ്റേൺ അല്ലെങ്കിൽ എൻ്റർപ്രണർ ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവ് (EDE) അവരെ ബന്ധപ്പെടുക. |
22/05/2024 |
Thiruvananthapuram |
Licenses/ Clearances |
1807 |
10-06-2024 |
We are planning to start a Financial establishment like Manapuram Gold loan. Receive gold from customers and give money after pledging the gold. What are the procedures and legal formalities |
For more details please contact your concerned Block Industries Extension Officer(IEO)or there is a panchayath intern or Entrepreneur Development Executive(EDE) at your panchayath office or municipality corporation contact them. |
18/06/2024 |
Kozhikode |
Licenses/ Clearances |
1808 |
18-06-2024 |
മുളകുപൊടിച്ച് അത് പാക്ക് ചെയ്ത് ഒരു ബ്രാൻഡ് ആയി വിൽക്കുവാൻ ആഗ്രഹിക്കുന്നു അതിനായി ഞാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് |
നിങ്ങളുടെ അടുത്തുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. |
11/07/2024 |
Ernakulam |
Licenses/ Clearances |
1809 |
19-06-2024 |
What are the Licenses and clearances required for running FRP door manufacturing unit in land allotted in Industrial Area? |
നിങ്ങളുടെ അടുത്തുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. |
11/07/2024 |
Thiruvananthapuram |
Licenses/ Clearances |
1815 |
19-09-2024 |
Sir,
I want begin a body spray small scale manufacturing and sale unit. Need to buy ethanol. what is the procedure to obtain the permission and other licenses. |
Contact your concerned DIC. |
09/10/2024 |
Kollam |
Licenses/ Clearances |
1818 |
05-10-2024 |
What all licenses to be obtained for doing a Dish Wash, Anti-bacterial, Liquid Soap Manufacturing Concern. |
Contact your concerned DIC. They will provide necessary detales to this particular concern. |
07/10/2024 |
Thrissur |
Licenses/ Clearances |
1821 |
30-10-2024 |
i would like to start a Travel and Tourism office in my home, What are the licences and permissions need to obtain? Where& whom i need to contact.I would also register under UDYAM SCHEME,
Right now am outisde India, So its better to give point of contact number so i can contact directly.
Thank you. |
ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ് . അടുത്തുള്ള പഞ്ചായത്ത്, താലൂക് , വ്യവസായ കേന്ദ്രങ്ങളിലും I E O യുടെ സേവനം ലഭിക്കുന്നതാണ് |
13/12/2024 |
Ernakulam |
Licenses/ Clearances |
1824 |
15-11-2024 |
Can i get details of start a rent a car business legaly? |
ജില്ലാ വ്യവസായ കേന്ദ്രവുമായി 9188127007
ഈ നമ്പറിൽ ബന്ധപ്പെടുക |
13/12/2024 |
Malappuram |
Licenses/ Clearances |
1828 |
07-12-2024 |
സർ, സാംസ്കാരിക കൈമാറ്റം ലക്ഷ്യം വെച്ച് കൊണ്ട് മലയാളത്തിൽ നിന്നും അറബിഭാഷയിലേക്കും നേരെ തിരിച്ചും പുസ്തകങ്ങൾ വിവർത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ഒരു പുസ്തക പ്രസാധനം തുടങ്ങാൻ ഞാൻ വിചാരിക്കുന്നു. അത് ആരംഭിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ഞാൻ ചെയ്യേണ്ടത്?. ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും സാമ്പത്തിക സഹായം ലഭിക്കുമോ? |
വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട് . |
13/12/2024 |
Alappuzha |
Licenses/ Clearances |
1829 |
18-12-2024 |
I desire to begin a reprographic center and internet support facility for the public. How can I register the firm? |
കൂടുതൽ വിവരങ്ങൾക്ക് ആയി IT മിഷൻ ആയോ അക്ഷയ സെന്ററുകളിലോ ബന്ധപ്പെടുക. |
25/01/2025 |
Malappuram |
Licenses/ Clearances |
1830 |
19-12-2024 |
I wish to start a paper bag making unit. V type(With the help of Machine) and square type-manually.
I have land. Propose to make a shed. what are the formalities to be completed to start. I intends to avail subsidies.I belong to SC, aged 57 yrs, a service pensioner. |
Contact your concerned DIC OFFICE. (MALAPPURAM) |
25/01/2025 |
Thrissur |
Licenses/ Clearances |
1831 |
02-01-2025 |
What licenses are required to start a fruit trading business, and what steps do I need to follow to obtain them? |
Contact your district industries office. (thrissur) |
25/01/2025 |
Thrissur |
Licenses/ Clearances |
1834 |
11-01-2025 |
ONLINE മാട്രിമോണി ആപ്പ് തുടങ്ങുവാൻ എന്തെങ്കിലും ലൈസൻസ് എടുക്കേണ്ടതുണ്ടോ? IT Act പ്രകാരം എന്തെങ്കിലും കാര്യങ്ങൾ ചെയ്യേണ്ടതുണ്ടോ? |
IT ആക്ട് പ്രകാരം ഉള്ള നിയമങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് മേൽ പറഞ്ഞിരിക്കുന്ന ആപ്പ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. |
25/01/2025 |
Thiruvananthapuram |
Licenses/ Clearances |
1836 |
25-01-2025 |
I am a woman of 40yrs old. I along with another person (woman) would like to start one readymade garments stitching unit in Attingal Municipality. Please provide the following information.
1. Is there any subsidy eligible on the total cost of machineries installed. If so, how much.
2. What are the licenses required to be taken to start this unit.
3.Whether registration of a partnership firm is necessary for availing the financial assistances. |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
15/03/2025 |
Thiruvananthapuram |
Licenses/ Clearances |
1839 |
13-02-2025 |
I applied for Mudra loan through SBI Nanthencode P B branch. My previous Mudra loan is near to closure. Just for 75,000Rupees I applied. They returned it saying that they want license. I am running in my home. In the past, there was no such issues. What should I do? |
ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ് . അടുത്തുള്ള പഞ്ചായത്ത്, താലൂക് , വ്യവസായ കേന്ദ്രങ്ങളിലും I E O യുടെ സേവനം ലഭിക്കുന്നതാണ് GM.9188127001 |
15/03/2025 |
Kannur |
Licenses/ Clearances |
1841 |
19-02-2025 |
Through KSWIFT we get clearance for building permit but later when we go for actual permit does this considered or do we need to go for regularization as usual? |
|
|
Ernakulam |
Licenses/ Clearances |
1846 |
16-04-2025 |
I am planning to start a gold loan business. What are the required documents? Is nativity certificate one of the required document? If so does it mean that only who are living in kerala can do that business? How about partnership? Can the partners be non residents? If I am told to bring nativity certificate, does it mean that the officer is trying to do some kind of corruption? Please respond to my email only.
Thanks
Bobby Pulinat |
|
|
|