District |
Category |
ID |
Date & Time of queries |
Submitted queries |
Status/ Reply |
Date of response |
Kasaragod |
Finance |
1506 |
23-02-2022 |
(Margin money grant to nano unit) apply for DIC office Kasaragod granted my application But Bank is not responding since April 2021 what can i do |
ബാങ്കിൽ നൽകിയിട്ടുള്ള അപേക്ഷ നിരസിക്കുരുകയോ നടപടി സ്വീകരിക്കാൻ വൈകിപ്പിക്കുകയോ ചെയ്യുന്നതായി പരാതി ഉള്ള പക്ഷം ബന്ധപ്പെട്ട വ്യവസായ വികസന ഓഫീസറെ (ഐ ഇ ഓ ) അറിയിക്കുകയോ ജില്ലാ വ്യവസായ കേന്ദ്രത്തിൽ പരാതി നൽകുകയോ ചെയ്യേണ്ടതാണ്. പ്രസ്തുത പരാതി ജില്ലാ തല വ്യവസായ വികസന സമിതി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ്. |
24/03/2022 |
Alappuzha |
Finance |
1511 |
27-02-2022 |
Can i apply PMEGP for starting a retail medical shop!? Is it eligible or not |
ഉല്പാദന സേവന മേഖലയിൽ ഉൾപ്പെട്ട സംരംഭങ്ങൾക്കാണ് വ്യവസായ വകുപ്പ് ധനസഹായം നൽകുന്നത്. ട്രേഡിങ് മേഖലയിൽ ഉൾപ്പെടുന്ന റീറ്റെയ്ൽ മെഡിക്കൽ ഷോപ്പുകൾക്ക് PMEGP പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം ലഭിക്കുന്നതല്ല. മുദ്ര ലോൺ ലഭ്യമാക്കുന്നതിന് ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ, വ്യവസായ വികസന ഓഫീസർ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. |
24/03/2022 |
Kozhikode |
Finance |
1513 |
28-02-2022 |
Can i get any scheme loan for purchase land and construct the commercial building there |
For more details please contact your concerned Block Industries Extension Officer(IEO ). |
15/03/2022 |
Kozhikode |
Finance |
1516 |
28-02-2022 |
I am a yoga teacher with Masters degree in yoga from the university of calicut and i am a full time yoga teacher now but i dont have a yoga centre .
My question is that whether i can get a loan or finance support for starting a yoga centre at my home ? i am planning to build a yoga space on the terrace
Please help! |
ഉല്പാദന സേവന മേഖലയിൽ ഉൾപ്പെട്ട സംരംഭങ്ങൾക്കാണ് വ്യവസായ വകുപ്പ് ധനസഹായം നൽകുന്നത്. യോഗ സെന്ററുകൾ വകുപ് നൽകുന്ന പദ്ധതികളുടെ പരിധിയിൽ വരുന്നതല്ല . എന്നാൽ ധന സഹായമാണാവശ്യമെങ്കിൽ വനിതാ സംരഭകർക്ക് വനിതാ വികസന കോർപ്പറേഷനുമായി ബന്ധപ്പെടാവുന്നതാണ്. മറ്റ് കൈത്താങ്ങ് സഹായത്തിനായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ എന്നിവിടങ്ങളിലോ വ്യവസായ വികസന ഓഫീസർമാരുമായോ ബന്ധപ്പെടാവുന്നതാണ്. |
24/03/2022 |
Kottayam |
Finance |
1517 |
28-02-2022 |
I wish to start a business iam very passionate to it , but don't have investment for that what I do? |
For more details please contact the Industries Extension Officer(IEO ) Vaikom Block. |
15/03/2022 |
Idukky |
Finance |
1520 |
03-03-2022 |
I have a mini supermarket in my area, I would like to upgrade the Same, and also I would like to do online sales using the website in our local areas. Can I get a financial support for the same? |
ട്രേഡിങ് മേഖലയിൽ ഉൾപ്പെടുന്ന സൂപ്പർ മാർക്കറ്റ് വകുപ് നൽകുന്ന പദ്ധതികളുടെ പരിധിയിൽ വരുന്നതല്ല. സംരംഭങ്ങളുമായി ബന്ധപ്പെട്ട കൈത്താങ്ങ് സഹായത്തിനായി വ്യവസായ വികസന ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. |
24/03/2022 |
Ernakulam |
Finance |
1524 |
07-03-2022 |
Please provide a copy of the order subsidizing interest for term loan and working capital loan that were given top up during COVID time |
Details of Scheme for Interest Subvention on Term Loan and Working Capital Loans are available on website.You can check the main menu option (Schemes)for the mentioned scheme details. |
15/03/2022 |
Kannur |
Finance |
1526 |
08-03-2022 |
subsidy loan details for kudil vyavasayam |
5 HP യോ അതിൽ താഴെയോ വൈദ്യുതി ഉപയോഗിക്കുന്ന മലിനീകരണ നിയന്ത്രണ നിബന്ധനകൾ പ്രകാരം ഹരിത ,ധവള ഇനത്തിൽപ്പെട്ട ഉല്പാദന സേവന ജോബ് വർക്ക് മേഖലയിൽ പ്രവർത്തിക്കുന്ന നാനോ ഗാർഹിക യൂണിറ്റുകൾക് താഴെ പറയുന്ന പദ്ധതികളിൽ അപേക്ഷിക്കാവുന്നതാണ്. 1.നാനോ ഗാർഹിക പദ്ധതികൾക്കുള്ള പലിശ ഇളവ് പദ്ധതി. 2.നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി. മറ്റ് കൈത്താങ്ങ് സഹായത്തിനായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ എന്നിവിടങ്ങളിലോ വ്യവസായ വികസന ഓഫീസർമാരുമായോ ബന്ധപ്പെടാവുന്നതാണ്. |
24/03/2022 |
Malappuram |
Finance |
1549 |
06-04-2022 |
റോം മറ്റെറിയാൽ നു മാത്രമായി lon കിട്ടുമോ |
പ്രൊജക്റ്റ് നു അനുസരിച്ചു നിലവിൽ പ്രവർത്തനം ഉള്ള സംരംഭങ്ങൾക് ബാങ്കിൽ നിന്നും അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനു ലോൺ ലഭിക്കും. അതിനായി താങ്കളുടെ ബാങ്കുമായി ബന്ധപ്പെടുക. കൂടുതൽ കൈതാങ് സഹായങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫിസുകൾ അല്ലെങ്കിൽ ബ്ലോക്ക് / താലൂക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടാവുന്നതാണ് |
08/04/2022 |
Idukky |
Finance |
1550 |
07-04-2022 |
Is PMEGP available for event management enterprises? |
ഇവന്റ് മാനേജ്മെന്റ് സംവിധാനത്തിനു ആവശ്യമായ ഉപകരണങ്ങൾ എല്ലാം വാങ്ങുന്നത് ഉൾപ്പെടുന്ന പ്രൊജെക്റ്റുകൾ PMEGP പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകുന്നതാണ്. കൂടുതൽ കൈത്താങ്ങു സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ, ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
08/04/2022 |
Thrissur |
Finance |
1552 |
13-04-2022 |
നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണിയായി ഗ്രാൻഡ് എന്ന പദ്ധതിയിൽ പ്രത്യേക വിഭാഗമായ ഭിന്നശേഷികാരിൽ 40 % ത്തിൽ കൂടുതൽ പരിമിതിയുള്ള ബുദ്ധിപരമായ വെല്ലുവിളികൾ ഉള്ളവർ ഉൾപ്പെടുന്നുണ്ടോ ? |
മാർജിൻ മണി ഗ്രാന്റ് പദ്ധതിയുടെ മാർഗ്ഗരേഖയിൽ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരെ കുറിചു പ്രതിപാദിക്കുന്നില്ല. |
25/04/2022 |
Palakkad |
Finance |
1557 |
21-04-2022 |
Sir
I would like to know how I can get loan for setting up a business |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
25/04/2022 |
Palakkad |
Finance |
1558 |
25-04-2022 |
ഞാൻ ഒരു ഡയറി ഫാം തുടങ്ങുവാൻ പ്ലാൻ ഉണ്ട്.പ്രോപ്പർട്ടി വെക്കാതെ അതിനാവശ്യമായ സാമ്പത്തിക സഹായം ഏതെങ്കിലും ബാങ്കിൽ നിന്നും കിട്ടുമോ?അതിനു വേണ്ടി ഏതു ബാങ്കിനെയാണ് സമീപിക്കേണ്ടത്.? |
ഡയറി ഫാം ആരംഭിക്കുന്നതിനു ധനസഹായമോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമാക്കുന്നതിന് വ്യവസായ വകുപ്പിന് പദ്ധതികൾ ഒന്നും തന്നെയില്ല. |
25/04/2022 |
Ernakulam |
Finance |
1559 |
26-04-2022 |
I am running a distribution agency, with bank assistance, can i get financial assistance |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
28/04/2022 |
Kannur |
Finance |
1564 |
07-05-2022 |
I have an food distribution enterprises and a bank loan in connection with it.. am I eligible for any subsidy since I have already started working |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
17/05/2022 |
Kottayam |
Finance |
1565 |
07-05-2022 |
By taking loan from sbi, a flour mill is started here in karukachal. But the loan is pending leading to a stage of recovery. After the corona loans starts pending. Whether get any financial assistance to continue the mill |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
17/05/2022 |
Kasaragod |
Finance |
1568 |
11-05-2022 |
Resource persons Distict wise are posted,They are performing their duties very well.But Industries and commerce are not take care for this employees,They were appointed March 2022,No any Payments are given to them yet,I humbly request the related officers to issue the payments as soon as possible, |
ഗവണ്മെന്റ് തലത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നു. എത്രയും പെട്ടെന്ന് അനുകൂലമായ നടപടികൾ ഉണ്ടാവുന്നതാണ് |
17/05/2022 |
Thrissur |
Finance |
1571 |
17-05-2022 |
ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പുൽപായ നിർമാണ കേന്ദ്രത്തിന് വികസനത്തിനായി എന്തെങ്കിലും സബ്സിഢി ലഭിക്കുമോ. |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
17/05/2022 |
Kozhikode |
Finance |
1573 |
17-05-2022 |
i have a readymade dress manufacturing unit started in 2009 with the help of PMEGP. now i want to expand the business need more raw materials and expand building, what scheme is suitable for me |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
19/05/2022 |
Thrissur |
Finance |
1577 |
26-05-2022 |
AC SERVICE CENTER തുടങ്ങാനായിട്ട് . 6 lakh project cost . പ്രവാസി ആണ് . Building ഉണ്ടാക്കിയിട്ടില്ല. OBC category |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
27/05/2022 |
Ernakulam |
Finance |
1579 |
28-05-2022 |
Whether any subsidy schemes (margin money,PMEGP) available for engineering contractors? |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
02/06/2022 |
Ernakulam |
Finance |
1583 |
02-06-2022 |
For entrepreneurs , they have registration on Kerala startup mission and Startup India.For a project of 1 crore, they need some investment (approximately 60 lakh). They have an annual turnover of 1 crore.Is there any scheme or loan which can be provided ? |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
06/06/2022 |
Ernakulam |
Finance |
1584 |
02-06-2022 |
For an enterprise of making furniture which started since 2015,in order to expand their unit, will there be any schemes available for them? |
യൂണിറ്റിന്റെ വിപുലീകരണത്തിനാവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രൊജക്റ്റ് സമർപ്പിച്ചു ESS (സംരംഭക സഹായ പദ്ധതി) പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ് . സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
06/06/2022 |
Ernakulam |
Finance |
1585 |
02-06-2022 |
For an aged women of 65, in order to start business of selling garment materials(only) at home, is there any scheme or loan available? which department can provide financial aid? |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
06/06/2022 |
Alappuzha |
Finance |
1587 |
08-06-2022 |
ഇ എസ്സ് എസ്സ് സ്‌കീം പ്രകാരം നിലവിൽ സബ്‌സിഡി ലഭിച്ച ഒരു പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലെ നിലവിലുള്ള ഡയറക്ടർമാർ മാത്രം ചേർന്ന് പുതുതായി മറ്റൊരു കോർപ്പറേറ്റ് ഐഡൻറ്റിറ്റി നമ്പറും,(അഥവാ എൽ എൽ പി), ജി എസ് ടി രെജിസ്ട്രേഷനോടും കൂടി അതെ വ്യവസായ ഭൂമിയിൽ വേറൊരു കെട്ടിടത്തിൽ പുതിയൊരു വ്യവസായ സംരംഭം തുടങ്ങിയാൽ സബ്‌സിഡി ലഭിക്കുവാൻ അർഹതയുണ്ടോ?
അർഹത ഉണ്ട് എന്നാണെങ്കിൽ, വ്യവസായ പിന്നോക്ക ജില്ലയായ പത്തനംതിട്ടയിൽ ജനറൽ വിഭാഗത്തിൽപ്പെടുന്ന, ഉത്പാദന മേഖലയിൽ (മുൻഗണന വ്യവസായ വിഭാഗത്തിൽ ഉൾപ്പെടാത്ത) പ്രവർത്തിക്കുന്ന ഒരു സംരംഭത്തിന് പരമാവധി ലഭിക്കാവുന്ന സബ്സിഡി തുക എത്രയാണ്? |
ESS Guideline പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള പുതിയ സംരംഭങ്ങൾക് 40 ലക്ഷം രൂപ വരെ സബ്‌സിഡിക്ക് അർഹതയുണ്ട്. |
09/06/2022 |
Ernakulam |
Finance |
1594 |
20-06-2022 |
iam a certified tattoo artist. Can i apply for pmegp for setting up a tattoo studio in ernakulam |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
23/06/2022 |
Kasaragod |
Finance |
1602 |
28-06-2022 |
ഞാൻ വനിതകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഗാര്മെന്റ് ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നു , സ്വന്തമായ ഡിസൈനിങ്ങിൽ വസ്ത്രങ്ങൾ നിർമിച്ചു കേരളത്തിലുടനീളം മാർക്കറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് . അതുപോലെ തന്നെ പാഴായി പോകുന്ന കോട്ടൺ തുണികൾ കൊണ്ട് വസ്ത്രങ്ങൾ നിർമിക്കാനും ഉദ്ദേശിക്കുന്നു . ഇതിനു സർക്കാർ തലത്തിൽ നിന്നും ലോൺ മറ്റു ധനസഹായം ലഭിക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
29/06/2022 |
Kannur |
Finance |
1607 |
05-07-2022 |
Getting space on long lease to establish block ice plant with ice cum fish stora at Azheekal Fishing Harbour, Azheekal, kannur.Propose to import most latest plant.like to know about loan at subsidized interest rate |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
08/07/2022 |
Pathanamthitta |
Finance |
1611 |
14-07-2022 |
I am the Managing Director of the firm M/s Sovereign Pet Preforms Pvt Ltd. Our manufacturing unit is located at KINFRA Industries Park, Kunnamthanam in Pathanamthitta District. We had submitted an application for financial assistance under ESS (investment support) for the recent expansion work that we have done. The application ID is 6182 and the date of application was 18/11/2021. But, the application is still not able to present before the District level committee. The reason is that the concerned officer in the DIC, Pathanamthitta is not able to view the given land value in his office login account. But it's clearly stated in our individual application and the hard copies submitted at the office is found to be correct after the inspection and verification process. The only thing is due to some technical error in the ESS application website while viewing through the officer login. The concerned officer has submitted a written request to the DIC head office at Thiruvananthapuram indicating these matters. But till now, we are not able to get a proper reply from them. Hence, I request you to take a quick prompt response so as to solve this issue or kindle give instructions to the concerned district level DIC to proceed with our application and grant our subsidy amount considering the physical application and documents that we had submitted. Expecting your reply |
താങ്കളുടെ ആപേക്ഷ ഡയറക്ടറേറ്റ് തലത്തിൽ പരിശോധിച്ചു വരുന്നു. ഉടൻ തന്നെ പരാതി പരിഹരിക്കുന്നതാണ്. |
18/07/2022 |
Kasaragod |
Finance |
1612 |
15-07-2022 |
I am planning to setup a gymnasium centre in my place. Is there any any support/subsidy will i get from DIC?
|
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
18/07/2022 |
Kottayam |
Finance |
1616 |
23-07-2022 |
Sir,am looking for a small Business loan for a new business ( Shop),how i will apply pls advice |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
03/08/2022 |
Palakkad |
Finance |
1620 |
03-08-2022 |
Is there any scheme for subsidy to MSME forISO certification |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
03/08/2022 |
Pathanamthitta |
Finance |
1621 |
04-08-2022 |
Dear Sir/Madam,
I had already submitted a request with ID 1611 on 14-07-2022 and received your reply on 18-07-2022. (Reply: താങ്കളുടെ ആപേക്ഷ ഡയറക്ടറേറ്റ് തലത്തിൽ പരിശോധിച്ചു വരുന്നു. ഉടൻ തന്നെ പരാതി പരിഹരിക്കുന്നതാണ്.) But till now the issue is not resolved. The DIC has already filed the complaint to the Directorate TVM and NIC. It's related to a software bug in the ESS portal. The officer login is not able to see the final eligible amount for the subsidy as it shown as 'UNDEFINED'. The issue is only in case of land value under lease. We submitted the ESS application during December 2021. Till now it's not able to present the same in the District level committee. We request you to grant permission to the concerned DIC to treat this as a special case and allow them to approve our subsidy manually or please take a quick prompt response to fix the technical error. Expecting a reply from your end. |
തങ്ങളുടെ പരാതി ജില്ലാ വ്യവസായ കേന്ദ്രം പരിഹരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. |
17/08/2022 |
Pathanamthitta |
Finance |
1624 |
12-08-2022 |
Dear Sir/Madam,
We had submitted an application for a financial assistance under 'Vyavasaya Bhadratha Scheme' on 20/09/2021. Application Numbers are as follows:-ISS/PTA/2020/1354/2928
ISS/PTA/2020/1354/2927
The application status is still show as "IEO Forwarded".
Let us know the current status of the same and would like to know the reason in delay for the settlement.
Expecting a prompt response from your end. |
പ്രശ്ന പരിഹാരത്തിനായി ജില്ലാ വ്യവസായവ്യവസായ കേന്ദ്രത്തെ സമീപിക്കുക |
17/08/2022 |
Kozhikode |
Finance |
1628 |
14-08-2022 |
Loan for printing press |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
17/08/2022 |
Kannur |
Finance |
1629 |
15-08-2022 |
Business loan |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
17/08/2022 |
Kottayam |
Finance |
1630 |
20-08-2022 |
Is there any financial support available for starting or running a home stay? |
contact your concerned Intern. |
23/08/2022 |
Kasaragod |
Finance |
1634 |
26-08-2022 |
WHEN DID THE PORTAL CAME FOR THE NEW SCHEME KERALA ENTREPRENEURS LOAN SCHEME (KELS) |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
02/09/2022 |
Kasaragod |
Finance |
1635 |
26-08-2022 |
Can we apply for new Kerala entrepreneurs loan scheme right now. There is now portal is available for applying this scheme in government websites.And whwn we asking to banks, they have no idea about this scheme. |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
02/09/2022 |
Malappuram |
Finance |
1644 |
11-09-2022 |
സാർ
ഞാൻ ഒരു furniture വ്യവസായം തുടങ്ങി , അതിലേക്ക് KFC 5 കോടി രൂപ ലോൺ ആയിട്ട് തന്നിരുന്നു , project കോസ്റ്റ് 15 കോടി യാണ് , ഇതിലേക്ക് 4 കോടി രൂപക്കൂടി വേണം എന്ന് ആവിശ്യപ്പെട്ട് കൊണ്ട് KFC യെ സമീപിച്ചു തരാൻ കഴിയില്ല എന്ന് ഹെഡ് ഓഫീസിൽ നിന്നും പറയുന്നു എന്ന് മലപ്പുറം ബ്രാഞ്ച് മാനേജർ പറഞ്ഞു ...
ആവിശ്യമായ ഫണ്ട് ലഭിച്ചലിങ്കിൽ പ്രൊജക്റ്റ് മുമ്പോട്ട് പോകില്ല ..
ഒന്നുങ്കിൽ 4 കോടി കൂടി KFC നൽകുക അതല്ലങ്കിൽ മറ്റൊരു ധനകാര്യ സ്ഥാപനത്തിന്റെ സഹയാം നൽകുക
താങ്ക്യൂ 🙏 |
പ്രശ്ന പരിഹാരത്തിനായി ജില്ലാ വ്യവസായവ്യവസായ കേന്ദ്രത്തെ സമീപിക്കുക |
01/10/2022 |
Ernakulam |
Finance |
1648 |
19-09-2022 |
Doing a distribution of food items, need finance assistance |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
01/10/2022 |
Ernakulam |
Finance |
1668 |
31-10-2022 |
I am starting a food processing unit in Palakkuzha Gram Panchayat under Muvatupuzha Taluk.
I have applied for a loan in SBI a month back but the loan is still not sanctioned and they are delaying the process without any reason. I have already rented a place and invested a lot of money in it. Either they have to grant the loan or they have to reject it. Only then I can go to other bank for loan.
I have done a lot of ground work and invested a lot of time and money to start this project.
Kindly help me to get a solution.
|
ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
18/11/2022 |
Thrissur |
Finance |
1669 |
03-11-2022 |
Sir
My acknowledgement part 2 form number is 240228,i would like to know the updates |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
08/11/2022 |
Thrissur |
Finance |
1670 |

Kollam |
Finance |
1672 |
10-11-2022 |
സർ,
ഞാൻ ബിരുദം കഴിഞ്ഞ 28 വയസുള്ള തൊഴിൽരഹിതയാണ് എനിക്ക് ഒരു ഫിഷ് സ്റ്റാൾ ആരംഭിക്കുന്നതിനായി ഞാൻ എവിടെയാണ് ബന്ധപ്പെടേണ്ടത്? നിലവിൽ ഇത്തരം ബിസിനസ്സ് തുടങ്ങാൻ സഹായിക്കുന്ന പദ്ധതികൾ ഉണ്ടോ? |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
18/11/2022 |
Ernakulam |
Finance |
1698 |
17-01-2023 |
This is to enquire about the loan schemes by Industry department for a manufacturing unit for its expansion plans. |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
09/02/2023 |
Kollam |
Finance |
1704 |
16-02-2023 |
Is Margin Money Grant to Nano Units scheme is available as on date. Is this scheme available to service organisation. |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
15/03/2023 |
Alappuzha |
Finance |
1705 |
19-02-2023 |
I have working in an advertisement company since for last 30 years at new Delhi.Now I trying to start a oil mill related to coconut,sesame and other oil seeds. I don't know what are the procedures and i need financial support |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
27/03/2023 |
Thrissur |
Finance |
1711 |
25-02-2023 |
Hi, I am a 23 year old student like to start a business in Kerala. Me and my friend do have an idea to build and cost and luxurious gambling tent with all the amenities with bar and pool near to beach front. We have a great plan to start in Kerala. It is my our dream fo start a business in Kerala. We would like to know more about the financial help provided by the government. |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
27/03/2023 |
Pathanamthitta |
Finance |
1720 |
05-03-2023 |
I started a package drinking water unit 2015 with an investment of 50L. Because of 6 years delay from gwd noc my factory cannot functional and my CIBIL SCORE become 706 and banks does not giving loans for further investment. How to get a loan in such situation?? |
Please contact your concerned DIC. |
15/03/2023 |
Kozhikode |
Finance |
1722 |
13-03-2023 |
I SUBMITTED AN APPLICATION FOR LOAN UNDER PMEGP SCHEME ON 01-03-2023. DIC KOZHIKKODE WAS NOT ATTENDING CALLS. CAN YOU PLEASE SHARE MY APPLICATION STATUS ( AAP.ID : DIKL226392-11416258). |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
27/03/2023 |
Kasaragod |
Finance |
1724 |
17-03-2023 |
How do banks adjust the subsidy amount under ESS scheme? |
സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. |
27/03/2023 |
Pathanamthitta |
Finance |
1727 |
28-03-2023 |
Dear Sir/Madam,
I am running a baby shop at Thiruvalla, wish to know whether there are any working capital facilities can be availed from your side. |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
29/04/2023 |
Pathanamthitta |
Finance |
1734 |
16-05-2023 |
Dear Sir, I Noufal M I, being the Managing Director of M/s Sovereign Pet Preforms Pvt. Ltd, KINFRA Industries Park, Kunnamthanam, Pathanamthitta had submitted an application (No.6182) for investment support under ESS in relation to the expansion works that were carried out during the period from 04/01/2021 to 17/11/2021. The total fixed capital investment claimed for investment support was Rs 3698680.00 [Rupees Thirty-Six Lakh Ninety-Eight Thousand Six Hundred Eighty Only] and the total eligible assistance was Rs 924670.00 [Rupees Nine Lakh Twenty-Four Thousand Six Hundred Seventy Only]. The fixed capital investments included the purchase of industrial land under lease from KINFRA and some types of machinery. Unfortunately, according to the proceedings of the General Manager, DIC Pathanamthitta (No.DICPTA/207/2022) dated 19/09/2022 on the district level committee meeting of ESS has sanctioned only Rs 455885/- [Four Lakh Fifty-Five Thousand Eight Hundred Eighty-Five Only] which is the 25% of the investment of Rs 1823540.00 [Rupees Eighteen Lakh Twenty-Three Thousand Five Hundred Forty Only] on the purchase of machinery only. The committee hasn’t considered our claim for financial support on the purchase of land of 20.03 cents (Survey Nos. 208/PART) in KINFRA Industries Park. We haven’t received any written correspondence or explanation regarding the decision from the DIC. Through verbal communication from the General Manager, DIC Pathanamthitta, informed us that the decision was from the Directorate itself due to the fact that we had started the commercial production in the said land in 2014 itself, and hence the purchase of land could not be considered in the expansion project. We would like to inform you that due to several issues related to our business, we couldn’t able to remit the entire lease premium during the initial periods and we paid the balance due amount in the lease premium on 20/09/2021 (Ref. KIN/IX/KSIP-KUNTH(38)/2021, dated 29/10/2021) and has executed the lease deed (Ref. KIN/IX/KSIP-KNTH (38)/2021-22/Lease Deed) with KINFRA. We had already filed the ESS application for investment support on land immediately after the commencement of commercial production. At that time, DIC considered only a value of Rs 80000.00 [Rupees Eighty Thousand Only] for the land (Ref. C/1315/15, dated 11/11/2015) because of the absence of a lease deed. Now we have executed the lease deed by remitting the total lease premium including the interest on delayed payment. We claimed investment support for the amount of Rs 1875140.00 [Rupees Eighteen Lakh Seventy-Five Thousand One Hundred Forty Only] after deducting the already considered (Ref. C/1315/15, dated 11/11/2015) amount of Rs 80000.00 [Rupees Eighty Thousand Only] for the investment support from the total lease premium of Rs 1955140.00 [Rupees Nineteen Lakh Fifty-Five Thousand One Hundred Forty Only] Hence, we request you to consider our appeal and kindly sanction the eligible assistance for the land value that we paid during the concerned expansion period. Considering the industrial-friendly policy of the government, we expect a prompt response from your esteemed end. Our appeal against the DLC decision also got rejected in the state-level hearing held on 01 March 2023. I am also attaching a copy of the minutes of the SLC meeting held on 27/11/2018, which considered the claim for financial assistance under ESS for the purchase of land in KINFRA Industries Park. Please take a prompt decision in this regard as we had already remitted the entire lease premium and executed the lease deed. |
Your appeal will be placed before the next state level committee and the decision will be intimated to you. |
15/06/2023 |
Thrissur |
Finance |
1761 |
14-09-2023 |
Sir,
We are running a flex printing unit,since 2016
Facing many financial crisis.Did we get any financial support. |
താങ്കളുടെ ഏറ്റവും അടുത്ത ബ്ളോക് വ്യവസായ വികസന ഓഫീസറിനെയോ താലൂക് വ്യവസായ വികസന ഓഫീസറിനെയോ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എന്റർപ്രണർ സപ്പോർട്ട് എക്സിക്യൂട്ടീവിനെയോ സഹായത്തിനായി സമീപിക്കാവുന്നതാണ്. കുഴൂർ പഞ്ചായത്ത് EDE ... Priyanka R Nair ...7559855863 |
15/09/2023 |
Ernakulam |
Finance |
1762 |
18-09-2023 |
ടെൽക്ക് അങ്കമാലി ഗാരണ്ടിയായി നിൽക്കാന്ന് പറഞ്ഞ 40 കോടിയുടെ കാര്യം എന്തായി. |
Please contact the district Industries office for more details.contact to this number-9188127007 (GM Eranakulam) |
19/10/2023 |
Thiruvananthapuram |
Finance |
1763 |
23-09-2023 |
സിനിമ നിർമ്മാണത്തിനു ആവശ്യമായ കാമറ യൂണിറ്റ് ലൈറ്റ് യൂണിറ്റ് തുടങ്ങിയവയും എഡിറ്റിംഗ് മുതലായ പോസ്റ്റ് പ്രൊഡക്ഷൻ മേഖലയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്റ്റുഡിയോയും ബിസിനസ്സ് ചെയ്യുവാൻ ലോൺ ലഭിക്കുമോ |
സഹായങ്ങൾക്കായി നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വ്യവസായ വകുപ്പ് ഹെൽപ്‌ഡെസ്‌കിന്റെയോ എന്റർപ്രണർ ഡെവലപ്മെന്റ് ഓഫീസറുടെയോ സമീപിക്കേണ്ടതാണ്. നെടുമങ്ങാട് മിനി സിവിൽ സ്റ്റേഷനറിൽ ADIO യുടെയും സഹായം ലഭിക്കും. 9447715188 (ADIO നെടുമങ്ങാട് ) |
19/10/2023 |
Kollam |
Finance |
1770 |
26-10-2023 |
please provide information regarding the dividend given by KMML to kerala Government for the last 15 years |
|
|
Palakkad |
Finance |
1771 |
29-10-2023 |
We have cool drinks manufacturing unit in palakkad, due to financial issues not running large scale level. bank rejected loans due to low civil score, happen due to education loan.
I am NRI, Want to settle in Kerala. Is there any chance I can get financial support to do the business. If not I may need to migrate to another country. |
പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന MSME ക്ലിനിക്കുമായി ബന്ധപ്പെടേണ്ടതാണ്. അല്ലെങ്കിൽ തങ്ങളുടെ പഞ്ചായത്ത് / മുനിസിപ്പാലിറ്റി യിൽ ഉള്ള വ്യവസായ വികസന ഓഫീസറെയും സഹായങ്ങൾക്കായി സമീപിക്കാവുന്നതാണ്. mob.9188127009 |
13/12/2023 |
Malappuram |
Finance |
1779 |
01-12-2023 |
Sir,
Where should I get a business loan ?
We are planning to start a business at perinthalmanna. |
മലപ്പുറം വ്യവസായ കേന്ദ്രങ്ങളിൽ ഹെല്പ് ഡെസ്ക് സംവിധാനം ലഭ്യമാണ്. താങ്കളുടെ ഏറ്റവും അടുത്തുള്ള വ്യവസായ ഓഫീസിലെ വ്യവസായ വികസന ഓഫീസറുടെ ബന്ധപ്പെടുക. Perinthalmanna IEO യുടെ നമ്പർ :9188127164 |
13/12/2023 |
Pathanamthitta |
Finance |
1781 |
04-12-2023 |
I want to start a dry chili retail shop. What to do for that |
താങ്കളുടെ പഞ്ചായത്ത് /മുനിസിപ്പാലിറ്റി യിൽ ഹെൽപ്‌ഡെസ്ക് സംവിധാനം ലഭ്യമാണ് . അല്ലെങ്കിൽ താലൂക്കിൽ പ്രവർത്തിക്കുന്ന വ്യവസായ ഓഫീസിൽ IEO യുടെ സേവനം ലഭിക്കുന്നതാണ്.Elanthoor IEO : 9188127053 |
13/12/2023 |
Idukky |
Finance |
1801 |
28-04-2024 |
I have a business idea of my own. I need people who are interested in support me financially can be started. If anyone is interested please contact ☺️. Intended to start in equal share. |
താങ്കളുടെ പഞ്ചായത്ത് /മുനിസിപ്പാലിറ്റി യിൽ ഹെൽപ്‌ഡെസ്ക് സംവിധാനം ലഭ്യമാണ് . അല്ലെങ്കിൽ താലൂക്കിൽ പ്രവർത്തിക്കുന്ന വ്യവസായ ഓഫീസിൽ IEO യുടെ സേവനം ലഭിക്കുന്നതാണ്.സാമ്പത്തികമായി ലഭിക്കുന്ന ലോൺ പോലെയുള്ള മറ്റു സഹായങ്ങളെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകുന്നതാണു്. |
30/04/2024 |
Kannur |
Finance |
1813 |
13-08-2024 |
I want to Know about Entrepreneur Support Scheme (ESS) |
industry.kerala.gov.in എന്ന വെബ്സൈറ്റിലോ അടുത്തുള്ള വ്യവസായ കേന്ദ്രത്തിലോ ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാണ്. വെബ്‌സൈറ്റിൽ സ്‌കീമുമായി ബന്ധപ്പെട്ട ഭാഗം പരിശോധിക്കുക. |
16/08/2024 |
Kollam |
Finance |
1814 |
12-09-2024 |
Loan available for concrete mixer machine |
Please contact your concerned DIC. |
09/10/2024 |
Kollam |
Finance |
1820 |
25-10-2024 |
Tailoring and Embroidery unit. schemes available? |
ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ് . അടുത്തുള്ള പഞ്ചായത്ത്, താലൂക് , വ്യവസായ കേന്ദ്രങ്ങളിലും I E O യുടെ സേവനം ലഭിക്കുന്നതാണ് 9188127002
|
13/12/2024 |
|