To view various queries answered
 
Current Date: 20/04/2024
District Category ID Date & Time of queries Submitted queries Status/ Reply Date of response
Malappuram Industrial land & other infrastructure 1509 26-02-2022 ഞാൻ ഒരു വ്യവസായം തുടങ്ങുന്നു , ബിൽഡിംഗ് വർക്ക് കഴിഞ്ഞു , കുറച്ചു സാധാരണ മണ്ണ് സൈറ്റിൽ നിന്നും ഒഴിവാക്കൻണം , ജിയോളജി വന്ന് നോക്കുന്നില്ല , എന്റെ ബിൽഡിംഗ് ന്റെ എല്ലാ വർക്കും കഴിഞ്ഞു മണ്ണ് പോകാതെ കമ്പനി തുറക്കാൻ പറ്റില്ല , ഞാൻ എന്ത് ചെയ്യും ....    
Alappuzha Industrial land & other infrastructure 1521 07-03-2022 It is over 2 yrs since I applied for 25cents of land allotment in mavelikkara mini industrial estate on behalf of kerala pravasi association, to start a bottled drinking water project. Necessary project report is also submitted. It is being regularly followed over phone to mini industrial estate unit of Allappuzha district industry centre. Please look into the long delay delay. Regards - reghunath.v One Shed is under resumption  11/04/2022 
Ernakulam Industrial land & other infrastructure 1525 08-03-2022 I want to start an assembly unit of electronic components in my house terrace. Please share the info ofinfrastructural dimensions and facilities for the eligibility. 5 HP യോ അതിൽ താഴെയോ വൈദ്യുതി ഉപയോഗിക്കുന്ന മലിനീകരണ നിയന്ത്രണ നിബന്ധനകൾ പ്രകാരം ഹരിത ,ധവള ഇനത്തിൽപ്പെട്ട ഉല്പാദന സേവന ജോബ് വർക് മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ വീടിനു മുകളിൽ തുടങ്ങുന്നതിന് രൂപരേഖയിൽ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ല . കൂടുതൽ സഹായങ്ങൾക് ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക് വ്യവസായ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ് .  24/03/2022 
Kasaragod Industrial land & other infrastructure 1527 09-03-2022 Please Appoint the IEO from the Psc Rank list maximum numbers for Improving our Industrial situation.    
Ernakulam Industrial land & other infrastructure 1528 11-03-2022 CAN I HAVE OPTION TO TAKE TRIDE LICENCE ON MY HOME ADRESS ? അഞ്ചു HP യോ അതിൽ താഴെയോ ഉള്ള ഇലെക്ട്രിസിറ്റി ഉപയോഗിക്കുന്നതോ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് അനുശാസിക്കുന്ന ഹരിത ധവള ഇനത്തിൽ പെട്ട ഉല്പാദന സേവന ജോബ്‌വർക് മേഖലയിൾ പ്രവർത്തിക്കുന്ന യൂണിറ്റുകൾക് പുതിയതായി ലൈസൻസിന്റെ ആവശ്യം ഇല്ല. അഞ്ചു hp യിൽ കൂടുതൽ ആണെങ്കിൽ കൊമേർഷ്യൽ ബിൽഡിംഗ് എടുക്കേണ്ടതും അതിനു ലൈസൻസ് ലഭിക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ വ്യവസായവകുപ്പ് കേന്ദ്രങ്ങൾ, താലൂക് വ്യവസായ വകുപ്പ് ഓഫീസുകൾ എന്നിവിടങ്ങളിലോ വ്യവസായവികസന ഓഫീസറുമായയോ (ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസർ )ബന്ധപ്പെടാവുന്നതാണ്   24/03/2022 
Ernakulam Industrial land & other infrastructure 1537 23-03-2022 Any reduction in building tax for the buildings of small scale industries. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന small scale industries നു മാത്രമേ ബിൽഡിംഗ് ടാക്സ് ഇളവുകൾ ലഭിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക് താലൂക് / ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുടെ ബന്ധപ്പെടുക.  08/04/2022 
Thiruvananthapuram Industrial land & other infrastructure 1538 25-03-2022 പരമ്പരാഗത തൊഴിൽ മേഖലയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ചെയ്യുന്നതിന് ഈ ഓഫീസ് വഴിയാണോ പട്ടികജാതി ക്രിസ്ത്യൻ ഹിന്ദു വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഗ്രാൻഡ് നൽകുന്നത്? അതിന്റെ കാലാവധി കഴിഞ്ഞിരുന്നോ ഇപ്പോഴും ആളുകൾ അതിന്റെ ഫോം കൊടുക്കുന്നതായി അറിയുന്നു. അർഹതയുള്ളവർ ഇത് കൈ പറ്റുന്നില്ല അർഹതയില്ലാത്തവർ കൈപ്പറ്റി കഴിഞ്ഞു. അർഹതയുള്ള ഞങ്ങൾ എന്താണ് ചെയ്യേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു    
Malappuram Industrial land & other infrastructure 1556 21-04-2022 Veterinary hospital വെറ്റിനറി ഹോസ്പിറ്റൽ ആരംഭിക്കുന്നത്തിന് ധനസഹായമോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമാക്കുന്നതിനു വ്യവസായ വകുപ്പ് പദ്ധതികൾ ഒന്നും തന്നെയില്ല.   26/04/2022 
Kannur Industrial land & other infrastructure 1562 30-04-2022 Is funding available for the plastic recycling unit? The company is currently operating in kinfra സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   17/05/2022 
Pathanamthitta Industrial land & other infrastructure 1580 31-05-2022 Dear minister I am Chacko Thomas, an MBA graduate, upon graduating i wanted to coinduct a business for the sake our society and environment, so i plan to establish a waste management business. But as per the rule of Pollution control board where there should not be any houses around 100m of the factory vicinity, a good location is near impossible to get in Pathanamthitta. Finally after an exhaustive search, i have found an ideal location.There are no homes around more than 100m of that place and it’s an excellent location as it is connected to various places of importance to waste management which would make the business as straightforward as possible. But the only problem is that place is situated amongst a rubber plantation. I am aware that as per the Kerala land reforms Act(KLR Act), factories are not allowed to be operational in plantations. But due to limited land availability even before considering the control board’s rule, i am unable to find a better place. The estimated cost for the factory is 2.5 crores and will provide jobs for almost 30 people.I humbly request if there is any likelihood for the factory to be conducted on that location. Thanking and best regards, സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   02/06/2022 
Kollam Industrial land & other infrastructure 1589 13-06-2022 I like to start a transformer Manufacturing unit in kareepra mini industrial estate .2700 sq feet shed is required for that.i like to check the availability of it ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.   23/06/2022 
Kasaragod Industrial land & other infrastructure 1595 22-06-2022 Respected sr, തേങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യൂനിറ്റ് തുടങ്ങുവാനായി രണ്ട് മാസം മുൻപ് പഞ്ചായത്തിൽ ചെന്നപ്പോൾ, സ്ഥലം wed land ആയതിനാൽ തരം മാറ്റണം എന്നു പറഞ്ഞു.അത് പ്രകാരം form 6ൽ തരം മാറ്റാനായി അപേക്ഷ കൊടുത്തു.RS NO:60/14, പഴയ നമ്പർ 108/4A. അപേക്ഷയുടെ മേൽനടപടികളെല്ലാം വില്ലേജ് ഓഫീസിൽ നിന്ന് പൂർത്തീകരിച്ചപ്പോഴാണ് സ്ഥലം ഡാറ്റാ ബാങ്കിൽപെട്ടതാണ് എന്നും അതിനാൽ തിരിച്ചയക്കുകയാണെന്നും പറഞ്ഞത്.വർഷങ്ങളായി തെങ്ങും മാവുമൊക്കെ വളർന്നു നിൽക്കുന്ന സ്ഥലമാണ്,കൂടാതെ നാലുഭാഗവും വീടും റോഡും ഉള്ള സ്ഥലം, അതിനാൽ ഡാറ്റബാങ്കിൽപ്പെടില്ല എന്നതിനാൽ ആണ് form 6ൽ അപേക്ഷ കൊടുത്തത്. വില്ലജ് ഓഫീസിൽ നിന്ന് ഡാറ്റബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണ് എന്ന് പറഞ്ഞതിനാൽ, കൃഷിഭവൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ ഡാറ്റബാങ്കിൽ നിന്ന് പ്രസ്തുത സ്ഥലം 2008ൽ exclude ചെയ്തിതുള്ളതായി അവിടത്തെ രജിസ്റ്ററിൽ നിന്ന് അറിയുവാൻ കഴിഞ്ഞു.കൃഷിഭവനിലെ ഉദ്യോഗസ്ഥൻ തന്നെ വില്ലേജ് ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞെങ്കിലും ഡാറ്റബാങ്കിൽ ഉള്ളത് കൊണ്ട് അവർക്ക് മറിച്ച് മറുപടി അയക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്.പിന്നീട് കൃഷിഭവനിൽ നിന്ന് പ്രസ്തുത കാര്യം പരാമർശിച്ചു കൊണ്ട് ഒരു സാക്ഷ്യ പത്രം ആവശ്യപ്പെട്ടപ്പോൾ form 5ൽ അപേക്ഷ നൽകാൻ ആണ് ആവശ്യപ്പെട്ടത്..ആയതിനാൽ സംരംഭം ആരംഭിക്കുന്നത് ഇനിയും കാലതാമസം എടുക്കും.അത് ഒഴിവാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.   23/06/2022 
Thrissur Industrial land & other infrastructure 1605 03-07-2022 I am an architect and I have been trying since years to execute ideas based on my skill but no funding is provided from banks because they categorise me as a builder into real estate. I am an architect and I building effective and intelligent spaces is my skill. i have business ideas that could be serve alot of people’s demand at the moment and am actively looking for help from the kerala government. സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക. ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.  04/07/2022 
Kottayam Industrial land & other infrastructure 1606 05-07-2022 Dear Sir/Madam Kindly let me know the available land in kottayam taluk industrial estate for a wood related business Thank you Regarding Pradeep Thomas ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.   08/07/2022 
Kottayam Industrial land & other infrastructure 1614 21-07-2022 Sir /Madam, I am looking for a land and infrastructure and financial support to start a business so please give me a suggestion. സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   03/08/2022 
Ernakulam Industrial land & other infrastructure 1625 13-08-2022 requisition for industrial land ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.   17/08/2022 
Ernakulam Industrial land & other infrastructure 1627 13-08-2022 how to apply online industrial land for business ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.   17/08/2022 
Ernakulam Industrial land & other infrastructure 1639 01-09-2022 To whom ever it may concern, My name is Sajin Ali and I am writing to you with proposal expressing my intetest in the commercial property located in Aluva which remains unattended since years to the best of my knowledge. I have been looking into commercia properties to lease for a while and I propose to lease this property I own a business in the city and plan to expand my business where this property is located. The location of this property seems perfectly suited for my purpose and my target market.If interested in my proposal I can agree to the terms and conditions and draw up an agreement. I can assure I am a good tenant and will abide by our terms and conditions. Please hepl me with the details for making the proposal officialy and my deatils are added here with [01/09/2022] Thankyou Sincerely Sajin സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   02/09/2022 
Ernakulam Industrial land & other infrastructure 1640 01-09-2022 To whom ever it may concern, My name is Sajin Ali and I am writing to you with proposal expressing my intetest in the commercial property located in Aluva which remains unattended since years to the best of my knowledge. I have been looking into commercia properties to lease for a while and I propose to lease this property I own a business in the city and plan to expand my business where this property is located. The location of this property seems perfectly suited for my purpose and my target market.If interested in my proposal I can agree to the terms and conditions and draw up an agreement. I can assure I am a good tenant and will abide by our terms and conditions. Please hepl me with the details for making the proposal officialy and my deatils are added here with [01/09/2022] Thankyou Sincerely Sajin സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   02/09/2022 
Ernakulam Industrial land & other infrastructure 1641 01-09-2022 To whom ever it may concern, My name is SIYANA and I am writing to you with a proposal expressing my intetest in the commercial property located in Aluva which remains unattended since years to the best of my knowledge. I have been looking into commercial properties to lease for a while and I propose to lease this property for a specified period for building a wood pealing factory. I own a business of same category as mentioned, in the city and plan to expand my business where this property is located. The location of this property seems perfectly suited for my purpose and my target market.If interested in my proposal I can agree to the terms and conditions and draw up an agreement. I can assure I am a good tenant and will abide by our terms and conditions. Please help me with the details for making the proposal officialy and my deatils are added here with സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   02/09/2022 
Ernakulam Industrial land & other infrastructure 1642 01-09-2022 To whom ever it may concern, My name is ASSAINAR EM and I am writing to you with a proposal expressing my intetest in the commercial property located in Aluva which remains unattended since years to the best of my knowledge. I have been looking into commercial properties to lease for a while and I propose to lease this property for a specified period for building a wood pealing factory. I own a business of same category as mentioned, in the city and plan to expand my business where this property is located. The location of this property seems perfectly suited for my purpose and my target market.If interested in my proposal I can agree to the terms and conditions and draw up an agreement. I can assure I am a good tenant and will abide by our terms and conditions. Please help me with the details for making the proposal officialy and my deatils are added here with സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   02/09/2022 
Thiruvananthapuram Industrial land & other infrastructure 1646 14-09-2022 WHEN WAS THE LAST SENIORITY LIST PBLISHED FOR LAND ALLOTMENT IN INDUSTRIAL ESTATES. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക.   01/10/2022 
Kasaragod Industrial land & other infrastructure 1647 17-09-2022 I would like to know more details about Standard Design Factory. If any guidelines or other documents available kindly share the same കൂടുതൽ വിവരങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക.ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.   01/10/2022 
Thiruvananthapuram Industrial land & other infrastructure 1651 23-09-2022 I would like to start a food processing unit at neyyattinkara. what are the legal procedures ? Need technical aid ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.   01/10/2022 
Thrissur Industrial land & other infrastructure 1658 07-10-2022 തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ ഇന്ഡസ്ട്രിയല്‍ എസറെറ്റില്‍ ആണ് 2013 മുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ഡസ്ട്രിയല്‍ എസ്റ്റെറ്റില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ നിന്ന് പഞ്ചായത്തിന്‍റെ ഷോപ്പിംഗ്‌ കോംപ്ലക്സ് ആക്ട്‌ പ്രകാരം പ്രതിവര്‍ഷം 5% വര്‍ധനയോ ടെ വാടക വാങ്ങിക്കൊണ്ടിരിക്കുന്ന്. ഇതില്‍ നിന്ന് മോചനം കിട്ടാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   14/10/2022 
Ernakulam Industrial land & other infrastructure 1659 09-10-2022 while submitting the application it was shown to update the payment details from treasury which we are not aware of, so please feel free to revert the details. സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   14/10/2022 
Ernakulam Industrial land & other infrastructure 1664 20-10-2022 Land rule 2020 regarding valuation of land at Industrial Development Areas സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   26/10/2022 
Ernakulam Industrial land & other infrastructure 1674 11-11-2022 we are dealing with interior designing, looking out land for aquisition. സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   18/11/2022 
Thrissur Industrial land & other infrastructure 1675 18-11-2022 ഞാൻ ഒരു oxigen നിർമ്മാണ യൂണിറ്റു തുടങ്ങാൻ ആഗ്രഹിക്കുന്നു തൃശൂർ ജില്ലയിൽ 2 കോടി മെഷീൻ ചിലവ് വരും സ്ഥലം ഷെഡ് വേണം ഏതെങ്കിലും industrial പാർക്കിൽ സ്ഥലം കിട്ടുമോ മനോജ് തൃശൂർ 940334915 സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   18/11/2022 
Kasaragod Industrial land & other infrastructure 1680 04-12-2022 Nbbb Incomplete querry  30/12/2022 
Kasaragod Industrial land & other infrastructure 1681 05-12-2022 When will be the online application for getting industrial land in madikkai(kasaragod district) started. സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   30/12/2022 
Malappuram Industrial land & other infrastructure 1682 11-12-2022 Dear Sir, I am Shameer Babu K, Managing Partner of YiZi-Le Furniture. With the immense support from the Government of Kerala, I have started a furniture manufacturing unit named YiZi-Le Furniture in 2022 June at Kadampuzha, situated in the Edayur Grama Panchayath in Malappuram District of Kerala State. As we know, due to various proactive measures and initiatives taken by the Kerala government to stimulate the State’s business environment with integrated development strategy encompassing policy reforms and business re-engineering processes, Kerala has improved its ranking in the ease of Doing Business (EoDB) index by jumping to 15th rank in 2022 from the 28th position in 2019. I believe this will definitely attract more enterprises and investments to Kerala state. Along with the construction of the factory premises, Yizi-Le Furniture got the opportunity to become product suppliers of many international and national furniture brands like IKEA, Nilkamal, Wakefit, Duroflex, Repose etc. In order to meet the demands of all the existing and potential clients, we are in need of more manufacturing spaces with the latest manufacturing technologies. My plant is situated at Edayur Panchayat which is a category II village under KPBR where occupancy for G2 Industrial building has a maximum permissible coverage area of 35% only. At the same time I could understand from KPBR that for a category I village, occupancy for G2 Industrial building has FSI of 60%. As Kerala is a densely populated state, the availability of sufficient land for industrial purposes is very difficult also. It would be a great relief for all the industries in the category II villages to get an occupancy of 60% as in the category I village. Currently all our products are manufactured from Kerala and 95% of them are distributed to Tamil Nadu, Karnataka, Andhra Pradesh, Telangana and Maharashtra states. With the full-fledged capacity, we can provide jobs for more than 300 people in this manufacturing plant itself. In order to achieve the dream, we are in a necessary situation of space expansion. Therefore, I kindly request you to grant the Coverage and Floor Space Index (F.S.I) for Yizi-Le Furniture from 35% to 60% as a special case and to take necessary intervention at the earliest for building adequate space for hassle free operation of the manufacturing plant. Regards Shameer Babu K Managing Partner YiZi-Le Furniture, Kadampuzha, Malappuram Kerala, India സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   30/12/2022 
Palakkad Industrial land & other infrastructure 1683 15-12-2022 Poultry farm ന് e.s.s. subsidy Available ആണോ? ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.  30/12/2022 
Palakkad Industrial land & other infrastructure 1684 15-12-2022 പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് പുതുനഗരം/കൊടുവായൂർ പഞ്ചായത്ത് പരിധിയിൽ for ice block factory ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.  30/12/2022 
Thrissur Industrial land & other infrastructure 1685 20-12-2022 NIC CODE FOR VEHICLE WASHING PLANT ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.  30/12/2022 
Malappuram Industrial land & other infrastructure 1686 24-12-2022 Dear Sir, Good Day! I am Planning to start a Plastic water tape manufacturing units in in my village, so kindly provide the details for all procedures, permission, building rules etc. Thanks & Regards Shanu ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്.  30/12/2022 
Ernakulam Industrial land & other infrastructure 1691 05-01-2023 To whon ever it may concern, I have submitted a land application concerning project and the details of which are being attached along. This a kind request to know the status of this application as I could not hear from you as it's weeks as I have submitted. Kindly do the needful. Thanking in anticipation Sajin Ali Application id : ERN1222817 താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   17/01/2023 
Kozhikode Industrial land & other infrastructure 1692 07-01-2023 Is there one acre of land available for long lease for setting up a readymix concrete plant at calicut near to ramanattukara pantheerankavu byepass road താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   17/01/2023 
Thrissur Industrial land & other infrastructure 1697 15-01-2023 Sir, We have a college in Mannuthy, with 11.20 acres of Land and 35,000 sqft of building which we have put up for sale, if any interested parties are there they can contact me സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ,താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   17/01/2023 
Thrissur Industrial land & other infrastructure 1718 04-03-2023 തൃശൂർ ജില്ലയിൽ വ്യവസായം തുടങ്ങാൻ ഭൂമി ലഭ്യമായ ഇടം ബയോഗ്യാസ് പാന്റ് കളുടെ നിർമ്മാണം ആണ് തുടങ്ങുന്നത് Please contact your concerned district General Manager, District Industries Office.  15/03/2023 
Thiruvananthapuram Industrial land & other infrastructure 1725 17-03-2023 What is the procedure of land allowkation in district industrial estate velly & manvilla. സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   27/03/2023 
Pathanamthitta Industrial land & other infrastructure 1726 20-03-2023 KINFRA Park alloted 30 cents land is non developed, but the price calculated developed plot. I remitted 20 % amount. Please do the needful to get the land developed or the price of undeveloped plot. സഹായങ്ങൾക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക് വ്യവസായ ഓഫീസുകൾ,അല്ലെങ്കിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ബന്ധപ്പെടുക.   27/03/2023 
Thiruvananthapuram Industrial land & other infrastructure 1740 05-06-2023 We are Thrivuvanthapuram based start up with business activities in shipping and warehousing activities looking for space at Vizinjam request your feedback thanks വ്യവസായ ഭൂമി സംബന്ധമായ വിവരങ്ങൾ അതാതു ജില്ലാ വ്യവസായ ഓഫീസുകളിൽ ആണ് ലഭ്യമായിട്ടുള്ളത്. ആയതിനാൽ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഓഫീസ് നമ്പർ -0471-2326756  15/06/2023 
Thiruvananthapuram Industrial land & other infrastructure 1742 12-06-2023 Dear Sir/Madam, Greetings!!! we are planing to start a new manufacturing business in kochuveli industrial estate is their any land available. please let us know the details. thanks and best regards, anil വ്യവസായ ഭൂമി സംബന്ധമായ വിവരങ്ങൾ അതാതു ജില്ലാ വ്യവസായ ഓഫീസുകളിൽ ആണ് ലഭ്യമായിട്ടുള്ളത്. ആയതിനാൽ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഓഫീസ് നമ്പർ -0471-2326756   15/06/2023 
Palakkad Industrial land & other infrastructure 1743 15-06-2023 Subject: KSEB transformer installation delay Application no: 2165282200422 Respected sir, I've applied and paid 160kva transformer installation amount 7,54,023/- on March 29th 2023. Till now I didn't get the transformer. അപേക്ഷ നൽകിയിരിക്കുന്ന KSEB ഓഫീസുമായി ബന്ധപ്പെടുക. ട്രാൻസ്‌ഫോർമർ കിട്ടിയിട്ടില്ലാത്ത വിവരം പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ അറിയിക്കുക. 0491-2505385 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്   16/06/2023 
Thiruvananthapuram Industrial land & other infrastructure 1750 19-07-2023 requesting your good self let me know the present govt, land cost per cent. വ്യവസായ ഭൂമി സംബന്ധമായ വിവരങ്ങൾ അതാതു ജില്ലാ വ്യവസായ ഓഫീസുകളിൽ ആണ് ലഭ്യമായിട്ടുള്ളത്. ആയതിനാൽ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഓഫീസ് നമ്പർ -0471-2326756   26/07/2023 
Thrissur Industrial land & other infrastructure 1751 24-07-2023 Hi, I would like to start a virgin coconut oil and other by-products and need 30 cents land with building so do you provide such facilities? Regards, Russel വ്യവസായ ഭൂമി സംബന്ധമായ വിവരങ്ങൾ അതാതു ജില്ലാ വ്യവസായ ഓഫീസുകളിൽ ആണ് ലഭ്യമായിട്ടുള്ളത്.Thrissure DIC contact Number.04872360647  26/07/2023 
Kasaragod Industrial land & other infrastructure 1753 27-07-2023 സാർ കഴിഞ്ഞ 8 വർഷമായി നടത്തി വരുന്ന വ്യവസായമാണ് ഞങ്ങൾക്ക് നിലവിൽ മുൻ വശത്ത് 10000 sqft കൂടി Plant വിപുലീകരിക്കണം അതിനായി വില്ലേജ് ഓഫീസിൽ Possession Certificate ന് വേണ്ടി അപേക്ഷിച്ചപ്പോൾ 1960 ൽ സർക്കാർ നൽകിയ പട്ടയമാണ് എന്ന കാരണത്താൽ പതിച്ച് നൽകിയ ഭൂമി ആയതിനാൽ പുതുതായി വന്ന കോടതി ഉത്തരവ് പ്രകാരം ഒരു നിർമ്മിതിയും അനുവദിക്കാൻ പറ്റില്ലെന്ന് പറയുന്നു. ഇതേ കാരണത്താൽ പഞ്ചായത്ത് Building Plan സ്വീകരിക്കുന്നതുമില്ല. എന്താണ് ഇതിന്റെ പരിഹാരം ഭൂമി സംബന്ധമായ വിവരങ്ങൾ അതാതു ജില്ലാ വ്യവസായ ഓഫീസുകളിൽ ആണ് ലഭ്യമായിട്ടുള്ളത്. ആയതിനാൽ കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടേണ്ടത് ആണ്. ഓഫിസ് നമ്പർ : 0499 - 4255749  11/08/2023 
Thiruvananthapuram Industrial land & other infrastructure 1757 09-08-2023 1)temporary building number for commercial building for license and other registration purpose.may be with extra fees.(considering road widening and future projects of area within 2 or 3 years) 2) set back for building determine based on each local body.one rule for entire Kerala not ideal.especially for land constrained state like kerala. 3)relaxation of building rule for building before 2011 by ensuring safety of building. 4) first point of contact for msme may be a local body for registration purpose, any bad experience may change there mind to other state . Thanks sir, we will inform your suggetions to concerned officer.   18/08/2023 
Kasaragod Industrial land & other infrastructure 1759 18-08-2023 I would like to apply for Industrial Land in Anathapuram Industrial Estate, what are the procedure to apply land ? ഭൂമി സംബന്ധമായ വിവരങ്ങൾ അതാതു ജില്ലാ വ്യവസായ ഓഫീസുകളിൽ ആണ് ലഭ്യമായിട്ടുള്ളത്. ആയതിനാൽ കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടേണ്ടത് ആണ്. ഓഫിസ് നമ്പർ : 0499 - 4255749   18/08/2023 
Thiruvananthapuram Industrial land & other infrastructure 1760 24-08-2023 സർ ഞാൻ ഒരു അലുമിനിയം ഫാബ്രിക്കേഷൻ യൂണിറ്റ് നടത്തിവരികയാണ് വ്യവസായ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എനിക്കത് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുവാൻ വ്യവസായ വകുപ്പിന്റെ ഇൻഡസ്ട്രിയൽ ഏരിയയിൽ വാടകയ്ക്ക് കെട്ടിടമോ മുറിയോ ലഭിക്കുമോ എന്തൊക്കെ ആണ് അതിന്റെ നടപടി ക്രമങ്ങൾ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല അതുകൊണ്ടാണ് മെസ്സേജ് ഇട്ടത് താങ്ക്യൂ വ്യവസായ ഭൂമി സംബന്ധമായ വിവരങ്ങൾ അതാതു ജില്ലാ വ്യവസായ ഓഫീസുകളിൽ ആണ് ലഭ്യമായിട്ടുള്ളത്. ആയതിനാൽ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഓഫീസ് നമ്പർ -0471-2326756 GM: 9188127001.  12/09/2023 
Pathanamthitta Industrial land & other infrastructure 1766 04-10-2023 Looking forward to start a drinking water manufacturing facility in Thiruvalla.Need to know single window licensing system available or not? സഹായങ്ങൾക്കായി മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വ്യവസായ വകുപ്പ് ഹെൽപ്‌ഡെസ്‌കിന്റെയോ എന്റർപ്രണർ ഡെവലപ്മെന്റ് ഓഫീസറുടെയോ സമീപിക്കേണ്ടതാണ്. താലൂക്കിൽ ADIO യുടെയും സഹായം ലഭിക്കും. 9496427094 (ADIO തിരുവല്ല )  19/10/2023 
Kasaragod Industrial land & other infrastructure 1773 08-11-2023 Dear Sir, we have a plan to start Car Wash/Detailing shop in Kasaragod Dis. How can we choose right location for the same. Also, what are the formalities to start a Car wash +Detailing business. സഹായങ്ങൾക്കായി താങ്കളുടെ ഏറ്റവും അടുത്തുള്ള പഞ്ചായത്ത് / മുനിസിപ്പാലിറ്റി യിൽ ഉള്ള എന്റർപ്രണർ സപ്പോർട്ട് എക്സിക്യൂട്ടീവ് നെയോ വ്യവസായ വികസന ഓഫീസറെയോ സമീപിക്കാവുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന MSME ക്ലിനിക്കുമായും ബന്ധപ്പെടാവുന്നതാണ്. mob.9188127014  13/12/2023 
Thrissur Industrial land & other infrastructure 1775 17-11-2023 We are a group of NRI's wish to start a business in Kerala. Currently we came to know that Kerala Govt invited interested parties to register their names for multi storied Industrial estates (Gala) Pushakkalpadam Phase-2 project. Last minute only we know about this and sent our online application, but sorry to inform you that we are not able to pay the money in time. Kindly give us a chance to pay the processing fee (if needs including Penalty amount) and allow us to serve our home land and support our people. Appreciate your valuable support and consider our request. Hoping to get a positive response from you. തൃശൂർ ജില്ലാ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ജനറൽ മാനേജരാണ് ഇതിൽ തീരുമാനങ്ങൾ എടുക്കുന്നത്.mob.9188127008  13/12/2023 
Thiruvananthapuram Industrial land & other infrastructure 1784 29-12-2023 The new land policy published on 23.12.2023. Is it inclusive of Kinfra Parks across the state. If not will there be a new policy exclusively for the Kinfra Parks to solve their decades long demands and greviances. We have taken land on lease by paying market value at the time of execution of lease deeds. New land policy is exclusively for the land under Directorate of industries and commerce.  06/01/2024 
Malappuram Industrial land & other infrastructure 1787 04-01-2024 വിഷയം :- കിങ്ങിണി ഫർണിച്ചർ നീറാട് ന്റെ പ്രവർത്തനം മൂലം പരിസരവാസികൾ നേരിടുന്ന മലിനീകരണം സംബന്ധിച്ചു. സർ, മേൽ പറഞ്ഞ സ്ഥാപനത്തിനെതിരെ ഞങ്ങൾ പരിസര മലിനീകരണ ബോർഡിനും, ഹെൽത്ത് ഡിപ്പാർട്മെന്റിനും, പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിസര മലിനീകരണ ബോർഡിൽ നിന്നും മേൽ സ്ഥാപനത്തിന് നൽകിയിരുന്ന സ്ഥാപനാനുമതി റദ്ദു ചെയ്ത ഓർഡർ (PCB/MLM/COMP/NIL/2020 ) 28-04-2023 നു ഞങ്ങൾക്ക് ലഭിച്ചു. കൂടാതെ പഞ്ചായത്തിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ അവർ അനേഷണം നടത്തി, സ്ഥാപനം നിയമ വിരുദ്ധ്വമായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ M/s കിങ്ങിണി വുഡ് ഇൻഡസ്ട്രീസ് എന്ന ഈ സ്ഥാപനം തുടർന്നും നിർബാധം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. പരിസരവാസികളായ പന്ത്രണ്ടോളം കുടുംബങ്ങൾ ഇതുമൂലം കഷ്ടതകൾ അനുഭവിക്കുന്നു. ആയതിനാൽ ഇതിനു ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കിത്തരുവാൻ അപേക്ഷിക്കുന്നു. വിഷയം വീണ്ടും പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തുക.  06/01/2024 
Kottayam Industrial land & other infrastructure 1792 28-01-2024 ഭക്ഷണ ഉത്പാദന ബിസിനസ് തുടങ്ങാൻ ആവശ്യമായി കെട്ടിടമോ സ്ഥലമോ എൻറെ സ്വന്തം പേരിൽ ഇല്ലാത്തതുകൊണ്ട്, P M E G P വഴിയുള്ള സേവനങ്ങൾ എനിക്ക് ലഭ്യമാകാതിരിക്കാൻ ഉള്ള സാധ്യത ഉണ്ടോ? സ്വന്തം പേരിൽ സ്ഥലമോ, കെട്ടിടമോ ഇല്ലാത്ത എനിക്ക്, എങ്ങനെ ഈ പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കും? ഞാൻ സ്വന്തമായി ഒരു കെട്ടിടമോ, സ്ഥലമോ വാടകയ്ക്ക് എടുത്ത് ശേഷം. ഈ പദ്ധതിക്ക് വേണ്ടി അപേക്ഷിച്ചാൽ എനിക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കുമോ? അഥവാ എനിക്ക് കെട്ടിടമോ സ്ഥലമോ വാടകയ്ക്ക് കണ്ടെത്താൻ സാധിച്ചില്ല എങ്കിൽ. ഈ പദ്ധതി മൂകാന്തിരം എനിക്ക് കെട്ടിടമോ സ്ഥലമോ, വാടകയ്ക്ക് ലഭ്യമാകുമോ? വ്യവസായ ഭൂമി സംബന്ധമായ വിവരങ്ങൾ അതാതു ജില്ലാ വ്യവസായ ഓഫീസുകളിൽ ആണ് ലഭ്യമായിട്ടുള്ളത്. ജനറൽ മാനേജരാണ് ഇതിൽ തീരുമാനങ്ങൾ എടുക്കുന്നത്. കോട്ടയം ജില്ലാ വ്യവസായകേന്ദ്രവുമായി ബന്ധപ്പെടുക.  29/01/2024