District |
Category |
ID |
Date & Time of queries |
Submitted queries |
Status/ Reply |
Date of response |
Alappuzha |
Others |
1514 |
28-02-2022 |
As per Finance Act 2013,buildings having solar panel and rain water harvest will get 50% concession on building tax. BUT Revenue department is not giving the same. |
കെട്ടിടം വ്യവസായ ആവശ്യത്തിനുള്ളത് ആണെങ്കിൽ ഈ പ്രശ്നപരിഹാരത്തിനായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നോ താലൂക് വ്യവസായ ഓഫീസിൽ നിന്നോ താങ്കൾക് റവന്യൂ വകുപ്പുമായി ബന്ധപ്പെടാനുള്ള സഹായം അഭ്യർത്ഥിക്കാവുന്നതാണ് .അല്ലെങ്കിൽ നേരിട്ട് റെവന്യൂ വകുപ്പിൽ നേരിട്ട് ഹാജരാക്കുക . |
22/03/2022 |
Palakkad |
Others |
1518 |
01-03-2022 |
i had given request for power allocation in thrithala kseb on 08/02/22.till this time I didn't get even estimate too....what a speed...how industry will come here...
In the matter of finance cgtsme is blocked by banks to real costomers too...banks like
Kerala bank isaf etc are not supporting any schemes of nationalised banks and interest of nationalised banks and cgtsme schemes.the most important comparison of this is like consessionns given to students issued by government by not supported by ksrtc ...what a pity law |
For more details please contact your concerned Block Industries Extension Officer(IEO ). |
15/03/2022 |
Malappuram |
Others |
1522 |
07-03-2022 |
വകുപ്പ്മായി ബന്ധപ്പെട്ട എല്ലാ ഫോമുകളും മലയാളത്തിലാക്കിയാല്‍ എല്ലാവര്‍ക്കും ഉപകാരമാവില്ലേ ? |
|
|
Ernakulam |
Others |
1523 |
07-03-2022 |
Please provide a copy of the order subsidizing interest for term loan and working capital loans in COVID time
Vsjeevakumar@gmail.com |
Details of Scheme for Interest Subvention on Term Loan and Working Capital Loans are available on website.You can check the main menu option (Schemes)for the mentioned scheme details. |
15/03/2022 |
Alappuzha |
Others |
1533 |
16-03-2022 |
I applied for the post of intern in DIC. I didn't got the call letter via email for the examination. Kindly do the needful.. |
Please contact your concerned DIC |
16/03/2022 |
Malappuram |
Others |
1536 |
21-03-2022 |
Kerala MSMEs total units, epmloyment provided, investment and value of goods and service provided from the year 1995-96 to 2019-20 |
ഇൻവെസ്റ്റ്മെൻറ്സ്, ടേൺ ഓവർ, സെയിൽസ്, വാല്യൂ ഓഫ് ഗുഡ്സ് ആൻഡ് സർവീസ് പ്രൊഡ്യൂസ്ഡ് തുടങ്ങിയവയുടെ വിവരങ്ങൾ നിലവിൽ ഇല്ല. വ്യവസായത്തേ കുറിച്ച് ഉള്ള പൊതുവായ വിവരങ്ങൾ മാത്രമേ ഉള്ളു. കൂടുതൽ വിവരങ്ങൾക്ക് ആയി ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ, താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ, ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറെയോ (ഐ ഇ ഓ) ബന്ധപെടുക. |
26/03/2022 |
Kottayam |
Others |
1539 |
25-03-2022 |
19.3.22 ൽ നടത്തിയ intern written exam result എന്നാണ് publish ചെയുന്നത്, ഏത് site വഴി അറിയാൻ കഴിയും |
For more details please visit the website (www.industry.kerala.gov.in) and check Latest news. |
04/04/2022 |
Palakkad |
Others |
1540 |
28-03-2022 |
Sir/Ma'am, can I know the date of result announcement of the post for "Intern in directorate of industries and commerce" |
For more details please visit the website (www.industry.kerala.gov.in) and check Latest news. |
04/04/2022 |
Ernakulam |
Others |
1541 |
29-03-2022 |
Sir,
To conduct a study related to the public health sector, it is necessary to know the total quantity of tobacco products such as beedi and cigarettes sold in the markets of Ernakulam and Thiruvananthapuram districts from 2015 to 2021. If this information is available from your department, please let us know what is the procedures for it. On the other hand, if we have to contact any other department, am requesting you to provide that information as well. |
വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൽ സംരംഭങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ വിറ്റുവരവ് കണക്കുകൾ സൂക്ഷിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്കായി ഡി ഐ സി യുടെ വെബ്സൈറ്റ് സന്ദർശിക്കുക.
|
01/04/2022 |
Alappuzha |
Others |
1543 |
31-03-2022 |
CAN I START ORGANIC BEAUTY PRODUCTS ,IF YES WHAT ALL GOVT SUPPORT WILL I GET AS A WOMAN ENTREPRENEUR |
പുതിയ സംരംഭകർക്ക് ആവശ്യമായാ വിവരങ്ങളും വനിതാ സംരംഭകർക്ക് ഉള്ള പ്രത്യേക സേവനങ്ങളും വെബ്സൈറ്റിൽ പദ്ധതികൾ (സ്കീം) എന്ന ഭാഗത്തു ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ആയി ബ്ലോക്ക് വ്യവസായ വകുപ്പ് ഓഫീസിൽ ബന്ധപ്പെടുക. |
02/04/2022 |
Kottayam |
Others |
1547 |
05-04-2022 |
When will the dic intern exam result be announced?
(Exam was on 19 March 2022) & published on which site? |
For more details please visit the website (www.industry.kerala.gov.in) and check Latest news. |
05/04/2022 |
Thrissur |
Others |
1553 |
13-04-2022 |
ബുദ്ധിപരമായ വെല്ലുവിളികളായ ഓട്ടിസം , ബൗദ്ധീക പരിമിതികൾ , സെറിബ്രൽ പാൾസി , ബഹുമുഖ വൈകല്യങ്ങൾ (കാഴ്ചയും കേൾവിയും ഒന്നിച്ച് ഇല്ലാതെ വരിക) എന്നീ അവസ്ഥയിൽ ഉള്ളവർക്ക്
സൂക്ഷ്മ , ചെറുകിട സംരംഭങ്ങൾ രക്ഷിതാക്കളുടെ അല്ലെങ്കിൽ നേർ സഹോദരങ്ങളുടെ സഹായത്തോടെ ആരംഭിക്കുകയും അവർ വരുമാനദായകരാകുകയും മാറുകയും വഴി അവർക്കും സമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കും . ഇതിനായുള്ള പ്രത്യേക പദ്ധതികൾ പരിഗണിക്കണം |
മാർജിൻ മണി ഗ്രാന്റ് പദ്ധതിയുടെ മാർഗ്ഗരേഖയിൽ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരെ കുറിചു പ്രതിപാദിക്കുന്നില്ല. |
26/04/2022 |
Malappuram |
Others |
1554 |
14-04-2022 |
I am included in final rank list of intern recruitment. What is next procedure ? no mail received regarding this. |
|
|
Kannur |
Others |
1555 |
18-04-2022 |
When will be the appointment of DIC intern. And when will the call letter will be received. |
|
|
Ernakulam |
Others |
1563 |
02-05-2022 |
Respected sir ,
Am Illyas kc proprietor M/S NORTH POLE LUGGAGES from Ernakulam kerala has faced an issue that our bank SBI (SMEC ) has forcefully debited ₹ 17363.70 on 28/4/2022.
Bank account Statement,Ombudsman complaint reciept and MSME certificate are attached . Please revoke that huge amount as soon as |
Kindly please contact your concerned IEO. |
04/05/2022 |
Thiruvananthapuram |
Others |
1567 |
08-05-2022 |
MSME ക്ലിനുക്കുകളുടെ പ്രവർത്തനം എവിടെ യാണ് ? DPR സഹായം എവിടെ നിന്ന് ലഭിക്കും? |
MSME ക്ലിനിക്കുകളുടെ പ്രവർത്തനം ഉടനെ ആരംഭിക്കുന്നത് ആണ് . DPR സഹായം ലഭ്യമാകുന്നതിന് വേണ്ടി ബന്ധപ്പെട്ട IEO യുമായി ബന്ധപ്പെടുക. |
16/05/2022 |
Thiruvananthapuram |
Others |
1574 |
18-05-2022 |
WE have received MSME, KWSWIFT , FSSAI all very fast thanks to govt. But new LT4 connection is is taking sweet time to start my unit. Is there any time for KSEB to give connection or fastest mean to get connection. Please help urgently |
please contact your concerned IEO. |
21/05/2022 |
Wayanad |
Others |
1576 |
24-05-2022 |
I will plan to manufacture and distribute ayurvedic product/medicine. What is the procedure. Which all license I need to take. Its a small scale unit |
please contact your conerned IEO or ADIO |
27/05/2022 |
Ernakulam |
Others |
1581 |
31-05-2022 |
നിലവിൽ ഉല്പാദന മേഖലയിലും സേവന മേഖലയിലും പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് ആധുനീകരിക്കുന്നതിന് സബ്സിഡി സ്കീമുകൾ ഉണ്ടോ? |
സംരംഭങ്ങൾ ആധുനീകരിക്കുന്നതിനു ESS (entrepreneur supporting scheme) എന്ന ഒരു സബ്സിഡി സ്കീം നിലവിൽ ഉണ്ട്. കൂടുതൽ സഹായങ്ങൾക്ക് ആയി നിങ്ങളുടെ ബന്ധപ്പെട്ട IEO ആയി ബന്ധപെടുക. |
02/06/2022 |
Kannur |
Others |
1590 |
14-06-2022 |
Is it possible to edit the KSWIFT application after submission?
If I submit a new application ,will there be any refund for previous application? |
Please contact your concerned IEO. |
22/06/2022 |
Kozhikode |
Others |
1593 |
18-06-2022 |
need to update the PMEGP guide lined as per new 01/06/2022 guidelines |
please contact your concerned IEO. |
21/06/2022 |
Kollam |
Others |
1596 |
23-06-2022 |
I'm a Gulf return NRI.
Now I'm jobless. Please help me to start a income source. |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
23/06/2022 |
Kottayam |
Others |
1598 |
24-06-2022 |
ഞാൻ ഒരു പ്ലമ്പർ ആയി ജോലി ചെയ്യുക ആണ് എനിക്ക് സ്വന്തം ആയി ഒരു പ്ലബിങ് ഫിറ്റിംഗ്സ് വിൽക്കുന്ന ഒരു സ്ഥാപനം തുടങ്ങുവാൻ ആഗ്രഹം ഉണ്ട് പുരന്മായ മുതൽ മുടക്ക് എനിക്ക് കണ്ടെത്തുവാൻ സാധിക്കുന്നില്ല ഈ സംരംഭം തുടങ്ങുവാൻ എന്തേലും സഹായം ലഭിക്കുമോ |
Please contact your concerned IEO. |
20/06/2023 |
Kottayam |
Others |
1599 |
24-06-2022 |
ഞാൻ ഒരു പ്ലമ്പർ ആയി ജോലി ചെയ്യുക ആണ് എനിക്ക് സ്വന്തം ആയി ഒരു പ്ലബിങ് ഫിറ്റിംഗ്സ് വിൽക്കുന്ന ഒരു സ്ഥാപനം തുടങ്ങുവാൻ ആഗ്രഹം ഉണ്ട് പുരന്മായ മുതൽ മുടക്ക് എനിക്ക് കണ്ടെത്തുവാൻ സാധിക്കുന്നില്ല ഈ സംരംഭം തുടങ്ങുവാൻ എന്തേലും സഹായം ലഭിക്കുമോ |
Please contact your concerned IEO. |
27/06/2022 |
Palakkad |
Others |
1600 |
28-06-2022 |
I have a plan of starting a flour mill where grains and spices will be collected from customers, grinded and returned back to them. On behalf of this, for purchasing machineries, I need to have loan through PMEGP scheme. Kindly guide us to proceed further. Related to this, I have gone through the specific website and gathered few information. In this regard, I could see a requirement of rural certificate which I enquired at respective village office and they don't have much idea on this. Please advice on how to apply for this and if possible, share me a format of the same. |
please contact your concerned IEO. |
04/07/2022 |
Kozhikode |
Others |
1601 |
28-06-2022 |
Had submitted a memorandum to Minister regarding import of Palm Oil in Kerala Ports as these had been already doing in other Ports like Mangalore, Tuticorin which is a loss for State |
please contact your organization (calicut chamber of commerce and industry) |
04/07/2022 |
Thrissur |
Others |
1603 |
03-07-2022 |
Need to start a ladies tailoring unit at home. What are process required and financial support also. |
Please contact your concerned Intern. |
15/10/2022 |
Thrissur |
Others |
1604 |
03-07-2022 |
Need to start a ladies tailoring unit at home. What are process required and financial support also. |
Please contact your concerned Intern. |
04/07/2022 |
Kasaragod |
Others |
1608 |
06-07-2022 |
PLEASE PROVIDE SUBSIDY SCHEMES FOR PRIVETE TOURISM SECTOR. |
ബന്ധപ്പെട്ട പഞ്ചായത്തിൽ ഇന്റേൺ ആയി നിയമിച്ചിട്ടുള്ള വ്യക്തികളെയോ താലൂക് തലത്തിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളിലോ ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറെയോ സഹായത്തിനായി ബന്ധപ്പെടാവുന്നതുമാണ്. |
08/07/2022 |
Pathanamthitta |
Others |
1609 |
06-07-2022 |
I am the Managing Director of the firm M/s Sovereign Pet Preforms Pvt Ltd. Our manufacturing unit is located at KINFRA Industries Park, Kunnamthanam in Pathanamthitta District.
We had submitted an application for financial assistance under ESS (investment support) for the recent expansion work that we have done. The application ID is 6182 and the date of application was 18/11/2021.
But, the application is still not able to present before the District level committee. The reason is that the concerned officer in the DIC, Pathanamthitta is not able to view the given land value in his office login account. But it's clearly stated in our individual application and the hard copies submitted at the office is found to be correct after the inspection and verification process.
The only thing is due to some technical error in the ESS application website while viewing through the officer login. The concerned officer has submitted a written request to the DIC head office at Thiruvananthapuram indicating these matters. But till now, we are not able to get a proper reply from them.
Hence, I request you to take a quick prompt response so as to solve this issue or kindle give instructions to the concerned district level DIC to proceed with our application and grant our subsidy amount considering the physical application and documents that we had submitted.
Expecting your reply
|
താങ്കളുടെ ആപേക്ഷ ഡയറക്ടറേറ്റ് തലത്തിൽ പരിശോധിച്ചു വരുന്നു. ഉടൻ തന്നെ പരാതി പരിഹരിക്കുന്നതാണ്. |
15/07/2022 |
Thiruvananthapuram |
Others |
1610 |
11-07-2022 |
Do kerala govt have any schemes for promoting small scale business among senior citizens |
Please contact your concerned Intern. |
11/07/2022 |
Kollam |
Others |
1613 |
16-07-2022 |
Mobilie catering, (food truck business )ചെയ്യുന്നതിന് സഹായം ലഭിക്യുമോ |
Please contact your concerned Intern. |
22/07/2022 |
Kannur |
Others |
1618 |
27-07-2022 |
I want to know 4% interest rate loan sheme for starting industry/ small scale industries |
Please contact your concerned Intern. |
04/08/2022 |
Palakkad |
Others |
1622 |
08-08-2022 |
Sir iam having 1acre land
With few coconut trees and some others also,i kindly request you to give us suggestion for adding additional activity. |
Please contact your concerned IEO. |
08/08/2022 |
Alappuzha |
Others |
1623 |
08-08-2022 |
Sir,
എനിക്കു ഒരു കോപ്ര ഡ്രയർ വാങ്ങണം എന്നുണ്ട്,മിൽ എനിക്കു സ്വന്തമായി ഉണ്ട്,അതിനു subsidy കിട്ടാൻ ജൻ എത് ഓഫീസ് ആയിട്ടാണ് കോൺടാക്ട് ചെയ്യണ്ടിയത്,ആരെയാണ് കാണണ്ടിയത്,ഉചിതമായ മറുപടി പ്രതീക്ഷിച്ചുകൊണ്ടു
വിൻസ് വർഗീസ് |
Please contact your concerned IEO. |
08/08/2022 |
Kannur |
Others |
1632 |
24-08-2022 |
How many msmes are started by non resident indians or returnees |
Contact your concerned IEO for the further detailes. |
26/08/2022 |
Palakkad |
Others |
1637 |
29-08-2022 |
Sir, is there any schemes available to start an automobile service center (4 wheeler) |
Please contact your concerned Intern. |
30/08/2022 |
Malappuram |
Others |
1638 |
31-08-2022 |
Which Goods are Better to Export, from Kerala ? |
Please contact your concerned IEO. |
01/09/2022 |
Malappuram |
Others |
1649 |
20-09-2022 |
ചെറിയ രീതിയിൽ ഒരു പുസ്തകപ്രസാധക സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എന്താണ്?
രജിസ്ടേഷൻ, ലൈസൻസ് etc.
പറഞ്ഞു തരുമോ? |
Please contact your concerned Intern. |
15/10/2022 |
Kannur |
Others |
1654 |
27-09-2022 |
Igotsanction letter from bankforpmegp loan.but my nature of job required a vehicle.so is it possible to help 150000 loan to purchase a second hand vehicle |
കൂടുതൽ വിവരങ്ങൾക് ആയി ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ബന്ധപ്പെടുക. |
15/10/2022 |
Pathanamthitta |
Others |
1656 |
06-10-2022 |
We could not be able to submit the appeal against our approved application (No. 6182) of ESS. The error message showing as 'Please contact administrator'. This is the most common error in the ESS portal even during the application as some of the special characters are not allowed. But in the error message it will not be displayed properly. This is not good for an official portal. Let us know whether any such limitations in the appeal option too; such as word limits or any kind of objection to some special characters. Expecting a prompt response from your end so that we can submit our appeal in a time bound manner. |
|
|
Kottayam |
Others |
1657 |
06-10-2022 |
We are struggling to rigister AD code for export purposes. We are medical simulators manufacturing company. We have to export our products to Dubai. Its an urgent shipment. We submitted all the documents through ICEGATE. Can we get any help to complete the AD code registration process? |
കൂടുതൽ വിവരങ്ങൾക് ആയി ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ DGFT (Director General Of Foreign Trade ,cochi യുമായോ ബന്ധപ്പെടാവുന്നത് ആണ് . |
15/10/2022 |
Kannur |
Others |
1661 |
13-10-2022 |
want to more about this scheme Kerala stressed MSMEs Revival & Rehabilitation Scheme and the present industries avaliable |
കൂടുതൽ വിവരങ്ങൾക് ആയി ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ബന്ധപ്പെടുക. |
15/10/2022 |
Thiruvananthapuram |
Others |
1662 |
14-10-2022 |
Website knowledge Materials, handbook section unable yo download. It says click to download but it does not work |
കൂടുതൽ വിവരങ്ങൾക് ആയി ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ബന്ധപ്പെടുക. |
15/10/2022 |
Palakkad |
Others |
1665 |
24-10-2022 |
വ്യവസായവകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളിൽ
നിലവിലുള്ള sales/marketing ഒഴിവുകളിലേക്ക് നിയമന നടപടികളിലേക്കുള്ള നിലവിലെ സ്ഥിതി എന്ത്? |
PLease contact your concerned DIC. |
08/11/2022 |
Ernakulam |
Others |
1666 |
30-10-2022 |
ഒരു പഞ്ചായത്ത് ഒരു ഉത്പന്നം എന്ന നയത്തിൽ ഉത്പനം ഒരു പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ കണ്ടെത്തിയത് എങ്ങനെയെന്നു പറഞ്ഞു തരാമോ? സർവ്വേ വഴി ആണെങ്കിൽ ആ സർവ്വേ തരാമോ?സർവ്വേ കിട്ടാൻ വഴിയുണ്ടോ? |
|
|
Ernakulam |
Others |
1667 |
31-10-2022 |
ഒരു പഞ്ചായത്ത് ഒരു ഉത്പന്നം എന്ന നയത്തിൽ ഉത്പനം ഒരു പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ കണ്ടെത്തിയത് എങ്ങനെയെന്നു പറഞ്ഞു തരാമോ? സർവ്വേ വഴി ആണെങ്കിൽ ആ സർവ്വേ തരാമോ?സർവ്വേ കിട്ടാൻ വഴിയുണ്ടോ |
PLease contact your concerned Intern. |
08/11/2022 |
Kasaragod |
Others |
1671 |
04-11-2022 |
സാർ,എന്റെ പേര് സറീന, കാസറഗോഡ് ജില്ലയിലെ വലിയപഞ്ചായത്തിലെ കുടിൽ വ്യവസായ സംരംഭകയാണ്.അസുഖബാധിതനായ ഭർത്താവും 3 കുട്ടികളും അടങ്ങുന്ന നിർധന കുടുംബമാണ് എന്റേത്.ഞാൻ 2HP മെഷീനറി ഉപയോഗിച്ച് പുട്ട് പൊടി, പത്തിൽ പൊടി എന്നിവ പാക്ക് ചെയ്തു വിൽക്കുന്നു. ഇതിന് ഉദ്യം രെജിസ്ട്രേഷൻ, FSSAI രെജിസ്ട്രേഷൻ എന്നിവ ഉണ്ട്.ജില്ലാ വ്യവസായ വകുപ്പിന്റെ നിർദ്ദേശനുസരണമാണ് LT4 കണക്ഷൻ എടുക്കാതെ ഗാർഹിക ആവിശ്യത്തിനുള്ള വൈദ്യൂതി ഉപയോഗിച്ചാണ് പ്രോഡക്റ്റിനു ആവിശ്യമായ മോട്ടോർ പ്രവർത്തിപ്പിച്ചു വരുന്നത്. എന്നാൽ 03/11/2022 നു KSEB വിജിലൻസ് ഉദ്യോഗസ്ഥർ സംരംഭം സന്ദർശിക്കുകയും പ്രസ്തുത മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനു LT4 കണക്ഷൻ ആവിശ്യമാണെന്നും നിലവിലെ ഉപയോഗത്തിന് ആവിശ്യാനുസരണം ഫൈൻ ഈടാക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അറിയിക്കുക ഉണ്ടായി. മേൽ വിഷയത്തെ സംബന്ധിച്ച് എനിക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. |
PLease contact your concerned DIC. |
08/11/2022 |
Ernakulam |
Others |
1676 |
22-11-2022 |
new firm starting details |
Please contact your concerned Intern or IEO. |
29/11/2022 |
Palakkad |
Others |
1679 |
01-12-2022 |
Upto the last year, KERALA SANDAL SOAP was available in local stationery shops in Palakkad. But now the same is not available even in Supplyco super markets. |
KERALA SANDAL SOAP ഒരു സ്വതന്ത്ര സ്ഥാപനം ആണ്, അതിന്റെ മതിയായ വിവരങ്ങൾ വ്യവസായ വകുപ്പിൽ നിന്നും ലഭ്യം അല്ല. |
30/12/2022 |
Malappuram |
Others |
1687 |
25-12-2022 |
If there is any whatsapp group or any community of entrepreneurs please let me know. I am preparing to start a business and have some requirements for it. |
Please contact your concerned IEO. |
30/12/2022 |
Kollam |
Others |
1689 |
30-12-2022 |
How many private industrial parks where given approval by the govt. |
മതിയായ വിവരങ്ങൾക്ക് ആയി നിങ്ങളുടെ ജില്ലയിലെ ബന്ധപ്പെട്ട ജനറൽ മാനേജറുമായി ബന്ധപ്പെടുക. |
30/12/2022 |
Thiruvananthapuram |
Others |
1690 |
02-01-2023 |
Dear Sir/ Madam,
This is in reference to recruitment to the post of "Resource Persons" at DIC. The interview was held on November 22, 2022. Please provide the information as to whether the rank list has been published/cancelled.
Thanks and Regards,
MANEESH M |
|
|
Palakkad |
Others |
1693 |
09-01-2023 |
SIMPLIFICATION OF FILING ESS APPLICATION:-
The entrepreneurs now finding much difficulties in filing ess applications and therefore most of the promoters showing their reluctance in submitting the applications. Hence, the following documents may be omitted in the guidelines:- 1. for a started unit, the Audited balance sheet may be omitted, this can be called for after disbursement i.e. next financial year. 2. KSEB Consumer profile/certificate- The copy of bill itself reflects every details. 3. Chartered Engineer Valuation- Since there is clear instruction in giving assistance for Pucca/semi pucca, this assistance can be considered after verifying the approved plan and land by verifying the documents- only claim for land development cost, the CE Valuation may be sought. 4. CE Valuation for Electrification: This may be enhanced to 1.00 lakh from the present 50,000/-. 5. Essential office equipments: This is to be submitted with CE Valuation for an amount exceeding Rs.50,000/- only.6. submission of application may be enhanced to 2 years from the first year.7. The CE Valuation for fabricated machinery may be called for an amount of Rs.50000/- and more. 8. Valuation certificate for gen set may be omitted. only proceedings from ELE.Inspectorate and invoice/e way bill with proof of payment is enough. submission of essential documents by online to be created. similarly while filling the entries, if there is any mistake in date etc., for immediate corrected, system to be updated by giving warning. |
Thanks sir, we will inform your suggetions to concerned officer. |
26/06/2023 |
Palakkad |
Others |
1695 |
11-01-2023 |
സർ, എനിക്കു msme ഉണ്ട്. അത് പുതുക്കേണ്ട ആവിശ്യം ഉണ്ടോ?
കേരളത്തിൽ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എനിക്കു തമിഴ് നാട്ടിൽ ഇതിന്റെ out let തുടങ്ങാൻ പറ്റുമോ?
ട്രെഡിഷണൽ tribal ഓയിൽ ആണ് പ്രൊഡക്ട്.
നന്ദി 🙏 |
Please contact your concerned DIC. |
13/01/2023 |
Thrissur |
Others |
1701 |
08-02-2023 |
Thrissur Agro fare exhibition. Regarding your personnel. Since Spot registration was available went there 3 days & in the timing I was told. Concerned person was not there on 2nd day. On 3rd & 4th day went & concerned person informed that he checked and approved. I tried to login with my user id & password but getting message USER DOES NOT EXIST. I went to that person nearly 10 times, but your stall is a bogus I hope. No use of keeping a person like this. New entrepreneur will loose hope. |
Contact your concerned DIC. |
09/02/2023 |
Thiruvananthapuram |
Others |
1703 |
15-02-2023 |
sir, I want Loan for KELS FOR PEPER PLATE MAKING MACHINE PURCHSE.KELS DETAILS PL |
Please contact your concerned Intern or DIC. |
20/02/2023 |
Malappuram |
Others |
1708 |
22-02-2023 |
Is mudran loan available with subcd for opening a dental clinic.
If yes ,,,pls mention the details how to apply for it |
please contact your concerned intern. |
23/02/2023 |
Alappuzha |
Others |
1709 |
23-02-2023 |
I am am NRI and seeking the details of any scheme to open a hospitality service (Service Apartment) in residential apartments owned by myself. |
please contact your concerned intern. |
23/02/2023 |
Malappuram |
Others |
1710 |
24-02-2023 |
i need to become trainer for entreprenuership club activities under DIC.What is the procedure for becoming trainer |
Please contact entreprenuership club in the respective educational institution.You may also contact the respective DIC of your district. |
20/06/2023 |
Kollam |
Others |
1714 |
27-02-2023 |
I want to start home made cake business. What i do? |
Please contact your concerned Intern. |
01/03/2023 |
Ernakulam |
Others |
1715 |
02-03-2023 |
administration report available in website ? |
|
|
Thrissur |
Others |
1717 |
04-03-2023 |
SIR,
INDUSTRIAL SHEDS STILL LIABLE TO PAY ONE TIME REVENUE TAX AND BUILDING LABOUR CESS. BUT INDUSTRIAL PARKS ARE EXEMPTED WITHOUT ANY PAPER WORK.
I HAVE RECEIVED THE LETTER TO PAY FOR THE SAME, FOR MY INDUSTRIAL UNIT MSME.
PLEASE REQUESTED CONSIDER , THANKS
|
Please contact your concerned GM. |
14/03/2023 |
Kannur |
Others |
1723 |
15-03-2023 |
SBSCRIPTION DEATAILS OF VYAVASAYAKERALAM |
Please contact your concerned DIC. |
31/03/2023 |
Kozhikode |
Others |
1729 |
15-04-2023 |
ഞാൻ ഗ്ലാസ് പോളിഷ്, beveling നിർമാണ യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നു. ഈ ഒരു സംരഭത്തിലൂടെ 17ൽ അതികം പേർക്ക് ജോലി നൽകാൻ സാധിക്കും. അത് കൊണ്ട് തന്നെ ഈ ഒരു സംരംഭത്തിന് സംസ്ഥാനത്തെയും രാജ്യത്തെയും വികസന കുത്തിപ്പിന് ചെറിയ ഭാഗമാവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഒരു സംരഭം ആരംഭിക്കുന്നതിന് വേണ്ടി കോഴിക്കോട് DIC യിലും ബാങ്കിലും നൽകുന്നതിനായി ഞാൻ ഒരു പ്രൊജക്റ്റ് തയ്യാറാക്കിയിരുന്നു. ശേഷം അത് കുന്നുമ്മൽ DIC ഓഫീസർക്ക് സമർപ്പിക്കുകയും ചെയ്തു. DIC ഓഫിസർ ചെക്ക് ചെയ്തതിന് ശേഷം പ്രൊജക്റ്റ് റിപ്പോർട്ട് അപൂർണ്ണമാണ് എന്ന് അറിയിക്കുകയുണ്ടായി. സ്വകാര്യ സ്ഥാപങ്ങൾ മുഖേനെ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഭീമമായ തുക നൽകേണ്ടതായി വരുന്നുണ്ട്. കേരളത്തിൽ പുതിയ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ പ്രൊജക്റ്റ് തയ്യാറാക്കുന്നതിന് സഹായിക്കുന്ന എന്തെങ്കിലും സൗജന്യ സംവിധാനങ്ങൾ വ്യവസായ വകുപ്പിന്റെ കീഴിലോ മറ്റോ വല്ല ഉണ്ടെങ്കിൽ അറിയിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
എന്ന്
MUHAMMAD SALIH EK |
ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ പുതിയ സംരംഭകരെ പ്രൊജക്റ്റ് തയ്യാറാക്കുന്നതിനും മറ്റും സഹായിക്കുന്നതിനായി ഒരു expert pannel പ്രവർത്തിക്കുന്നുണ്ട്. ദയവായി കൂടുതൽ സഹായങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ബന്ധപ്പെടുക. |
28/04/2023 |
Malappuram |
Others |
1730 |
24-04-2023 |
Electricity Connection related.
I have small businesses unit in near to my home. In this unit only 350 watts electricity equipment are working.which is below 20℅ of my house consumption.
In this situation we want to take electricity connection ?. I kindly request you to please clarify this issue. |
5 HP യോ അതിൽ താഴെയോ വൈദ്യുതി ഉപയോഗിക്കുന്ന മലിനീകരണ നിയന്ത്രണ നിബന്ധനകൾ പ്രകാരം ഹരിത ,ധവള ഇനത്തിൽപ്പെട്ട ഉല്പാദന സേവന ജോബ് വർക് മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ വീടിനു മുകളിൽ തുടങ്ങുന്നതിന് രൂപരേഖയിൽ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ല . കൂടുതൽ സഹായങ്ങൾക് ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറുമായോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക് വ്യവസായ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ് . |
27/04/2023 |
Idukky |
Others |
1732 |
10-05-2023 |
I want to start a business, it is a fitness training Center. can this loan be availed this scheme? |
Please contact your concerned Intern. |
11/05/2023 |
Thrissur |
Others |
1733 |
12-05-2023 |
Where can I find the latest statistics of women entrepreneurs in Kerala? |
please contact your concerned DIC office. |
15/05/2023 |
Pathanamthitta |
Others |
1735 |
16-05-2023 |
Dear Sir/Madam,
We have submitted an appeal related to the investment support for expansion project under ESS on 21/11/2022.
The hearing of the same was conducted online on 01/03/2023. But till now we haven't received any reply document stating the decision of the above said meeting on our appeal.
We would like to get the decision statement of the SLC. |
Your appeal will be placed before the next state level committee and the decision will be intimated to you. |
15/06/2023 |
Kozhikode |
Others |
1736 |
20-05-2023 |
പ്രിയ സഖാവെ,
ഇന്ന് ചെറുകിട വ്യാപാരികളും manufacturing unit കളും നടത്തുന്നവർ നേരിടുന്ന വലിയ ചൂഷണമാണ് ബിസിനസുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനായി അനധികൃത ഏജന്റുമാരും കമ്മീഷൻ ഏജൻസികളും വലിയ കമ്മീഷൻ ആണ് ഈടാക്കുന്നത്...
മുദ്ര ലോൺ പോലുള്ള ലോണുകൾ ശരി ആക്കാം എന്നും പറഞ്ഞു വലിയ തുകയാണ് ഈടാക്കുന്നത്..
GST Return പോലുള്ള mandatory monthly filing കൾക്കും വലിയ രീതിയിൽ ചാർജ് ഈടാക്കുന്നു...
ഇതിന് സംസ്ഥാനത്തു ഏകികൃത നിരക്ക് നിലവിലില്ല....
ഈ ചൂഷണങ്ങൾ നേരിടാൻ അക്ഷയ സെന്ററുകളുടെ മാതൃകയിൽ സംസ്ഥാനത്തെ പഞ്ചായത്തുകളിൽ കേരള സ്റ്റേറ്റ് ഐ ടി മിഷന്റെയും വ്യവസായ വകുപ്പിന്റെയും കീഴിൽ
*"അക്ഷയ ഫിനാൻഷ്യൽ സർവീസ് സെന്ററുകൾ"* ആരംഭിക്കാൻ ഉള്ള നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് ഒരു നിർദ്ദേശം സമർപ്പിക്കുന്നു..
ഇതുവഴി ഏകദേശം 3000 കോമേഴ്സ് ബിരുദ ധാരികൾക്ക് നേരിട്ട് സ്വയം തൊഴിൽ ലഭ്യമാക്കാൻ കഴിയും.
ഇതേ fin centres വഴി പൊതുമേഖല ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും വ്യത്യസ്തമായ ഉത്പന്നങ്ങൾ, സേവനങ്ങൾ ലഭ്യമാക്കാനുള്ള സാഹചര്യവും ഉണ്ടാക്കണം...
ഇത് സ്വകാര്യ ബ്ലേഡ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സാധാരണക്കാരായ ആൾക്കാർക്ക് മോചനം ലഭ്യമാക്കാൻ സാധിക്കും..
ഇത്തരം fin center കൾ പൊതുമേഖല - സഹകരണ ബാങ്കുകളും financial literary ഇല്ലാത്ത സാധാരണക്കാരെയും ബന്ധിപ്പിക്കുന്ന ഇടങ്ങളായി മാറും. ഇതിന് State Level Bank Committee യുടെയും ലീഡ് ബാങ്കുകളുടെയും സഹായം തേടവുന്നതാണ്...
വിപ്ലഭിവാദ്യങ്ങൾ
അരുൺ മേലോട്ടിൽ
കോഴിക്കോട്
8088594337 |
അതാത് ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന MSME ക്ലിനിക്കുകളിൽ മേൽ പറഞ്ഞ സേവനങ്ങൾ എല്ലാം തന്നെ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാതു ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. contact no: 0495-2765770. |
17/06/2023 |
Thiruvananthapuram |
Others |
1744 |
19-06-2023 |
Iam a research scholar, doing research under University of Kerala. my topic is related to Cash flow management of Micro enterprises registered with DIC. How can I get the cash flow position details of Micro enterprises during the period 2017 to 2023 |
cash flow ഒരു internal മാറ്റർ ആണ്. അതാതു MSME കളിൽ മാത്രം ആണ് വിവരങ്ങൾ ലഭ്യമാകുന്നത്. അതിനാൽ താങ്കൾക് ആവശ്യം ആയ വിവരങ്ങൾ അതാതു MSME കളിൽ നിന്ന് ശേഖരിക്കണം എന്ന് അറിയിക്കുന്നു. |
21/06/2023 |
Malappuram |
Others |
1748 |
25-06-2023 |
Fees paid for Vyvasayakeralam magazine on 27-03-2023.But didn't get yet. |
ഫീസ് നൽകിയ ഉദ്യോഗസ്ഥനുമായി ഒന്നുകൂടി ബന്ധപ്പെടുക. |
26/06/2023 |
Thiruvananthapuram |
Others |
1752 |
24-07-2023 |
MSME data dashboard is not avialable. kindly make available. It is required for my research purpose. |
ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ പുതിയ സംരംഭകരെ പ്രൊജക്റ്റ് തയ്യാറാക്കുന്നതിനും മറ്റും സഹായിക്കുന്നതിനായി ഒരു expert pannel പ്രവർത്തിക്കുന്നുണ്ട്. ദയവായി കൂടുതൽ സഹായങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ബന്ധപ്പെടുക. |
27/07/2023 |
Kozhikode |
Others |
1755 |
03-08-2023 |
Does the public procurement (preference to Make in India) order 2017 (PPP-MII order) applicable to State PSUs? Any Govt. Order iisued in this regards. |
|
|
Kozhikode |
Others |
1756 |
04-08-2023 |
Sir I am manufacturer I have a pmegp loan can I apply for ESS |
ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ അടുത്തുള്ള താലൂക്ക് ഓഫീസിലോ ബന്ധപ്പെടുക. |
07/08/2023 |
Kottayam |
Others |
1768 |
19-10-2023 |
(1)What is the share ratio for a Pvt ltd company tobe considered as woman enterprise.What should be the status of the woman share holder? (Share
holder/ director/managing director)
(2) To obtain stamp duty and registration exception for purchase of land for a new industry |
|
|
Thiruvananthapuram |
Others |
1769 |
23-10-2023 |
we are final year student looking to help us for our final year project( a machine that help to detect weed from plant and destroy the weed)
Is there any possible for you guys to help us |
PLEASE CONTACT STARTUP MISSION. |
13/12/2023 |
Kottayam |
Others |
1772 |
07-11-2023 |
How can I subscribe the Vyavasaya Keralam Magazine? |
ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രത്തിൽ ബന്ധപ്പെടുക. |
13/12/2023 |
Thiruvananthapuram |
Others |
1776 |
23-11-2023 |
Rural area certificate how to get this certificate |
Kindly please contact your concerned DIC. |
28/11/2023 |
Ernakulam |
Others |
1777 |
24-11-2023 |
Dear sir,
Greetings from Meknetics!!!
My name is Charly Chacko, and I am reaching out on behalf of Meknetics innovative solutions. We are currently engaged in gathering data for business research purposes and are interested in obtaining information about companies that have recently been inspected by the Department of Factories and Boilers.
Understanding that the details of these inspections are sensitive, we assure you that any information provided will be treated with the utmost confidentiality and used strictly for our internal business analysis.
We kindly request the following information:
List of Companies: A comprehensive list of companies that have undergone inspections by the Department of Factories and Boilers in the recent past.
Contact Information: If possible, please provide contact details for the relevant personnel or department within your organization that we may contact for further clarification or additional information.
This information is crucial for our business research, and we believe it will contribute to our understanding of the industries that are using the steam systems,boilers etc . We understand and respect any confidentiality or procedural requirements associated with sharing this data and are committed to abiding by them.
If there are specific forms or procedures to follow in order to obtain this information, kindly guide us accordingly. |
ദയവായി നിങ്ങളുടെ ആവശ്യം ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഡിപ്പാർട്മെന്റിൽ ബന്ധപ്പെടുക, വ്യവസായ വകുപ്പിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യം അല്ല. |
28/11/2023 |
Wayanad |
Others |
1778 |
27-11-2023 |
Sir Home-based ഒരു E-commerce സംരംഭം തുടങ്ങാൻ ഏതെങ്കിലും പദ്ധതി പ്രകാരം സഹായം കിട്ടുമോ?
ഞാൻ ഉദ്ദേശിച്ചത് നമ്മുടെ നാട്ടിലെ ചെറുകിട ഉൽപ്പാദകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച് ഓൺലൈനിൽ വിൽക്കാൻ. |
അടുത്തുള്ള പഞ്ചായത്തിൽ ഉള്ള വ്യവസായ വകുപ്പിന്റെ സ്റ്റാഫിനെയോ ( EDE ) ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെടുക. |
28/11/2023 |
Alappuzha |
Others |
1780 |
02-12-2023 |
ഞാൻ mission1000 ൽ apply ചെയ്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും application status കാണിക്കുന്നത് Evaluation. എനിക്ക് അതിന്റെ തുടർ നടപടി സ്വീകരിക്കണമാരുന്നു. ആയിതിനാൽ Application approve ചെയ്ത് തരണം എന്ന് അപേക്ഷിക്കുന്നു. ഒരു മറുപടി പ്രതീക്ഷിക്കുന്നു. നന്ദി .. |
EVALUATION PROCESS COMPLETE ആയിട്ടുണ്ട്. APPLICATION പ്രകാരം ELIGIBILITY ഉണ്ടെങ്കിൽ മാത്രമേ APPROVE ചെയ്യാൻ കഴിയുകയുള്ളു. |
13/12/2023 |
Alappuzha |
Others |
1783 |
20-12-2023 |
ഒരു quiary No. 1780 സമർപ്പിട്ടുണ്ടായിരുന്നു. Mission1000 നെ കുറിച്. മറുപടിയിൽ evaluation കഴിഞ്ഞെന്ന് അറിയിച്ചു, എന്നാൽ അനുമതി എനിക്ക് കിട്ടിയോ എന്ന് അറിടിച്ചില്ലാ. എവിടെ നിന്ന് അറിയാൻ കഴിയും. List എവിടെ കാണുവാൻ കഴിയും. |
mission 1000 ആദ്യ ഘട്ടത്തിൽ 88 കമ്പനികളെ തിരഞ്ഞെടുത്തിട്ടുണ്ട്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ യോഗ്യത നേടിയ മറ്റു കമ്പനികളെ കൂടി ഉൾപ്പെടുത്തുന്നതായിരിക്കും. മറ്റു വിവരങ്ങൾ അറിയുന്നതിനായി https://industry.kerala.gov.in/ എന്ന വെബ്സൈറ്റിൽ schemes > scale up mission 1000 എന്ന ഭാഗം സന്ദർശിക്കുക. |
06/01/2024 |
Thiruvananthapuram |
Others |
1785 |
29-12-2023 |
I suggest to levy 1% of the GST from all companies in the industrial and kinfra parks to fund for the infrastructure improvements and upkeeping of the parks, including recurring administrative expenses, Please utilize such funds for all developmental works of the industrial parks and do away with the levy of CFC charges. |
DA/DPs under the Directorate of industries and commerce are not collecting any levy on account of CFC charges. |
06/01/2024 |
Thiruvananthapuram |
Others |
1789 |
13-01-2024 |
Which will the new lease policy published, particularly for plots taken on lease in various Kinfra parks. |
Kindly contact your concerned DIC. |
15/02/2024 |
Kollam |
Others |
1790 |
23-01-2024 |
Sir/Madam,
I includes in Foreman (Electrical) industrial and commerce Department ranklist .I would likes to know any vaccancy is available in this post Now...to report...kindly help me |
Kindly please contact PSC. |
15/02/2024 |
Alappuzha |
Others |
1791 |
28-01-2024 |
RESULT OF EXAM CONDUCTED ON 18/11/2023 FOR THE ENTERPRISE DEVELOPMENT EXECUTIVE IN DIC CALICUT |
Kindly contact your concerned DIC. |
15/02/2024 |
Ernakulam |
Others |
1796 |
16-03-2024 |
As per my research project, i need to collect data from msme around ernakulam district. If possible please provide me the details of all msme owners |
Please contact your concerned DIC. |
30/03/2024 |
Kozhikode |
Others |
1797 |
27-03-2024 |
Dear Sir,
We operate a software training institute located in Calicut and are currently registered under MSME. We are interested in learning about any available schemes aimed at reducing our current electricity tariff to a lower rate. Kindly inform us of any such schemes that may be available. Your prompt response would be greatly appreciated. Thank you in advance. |
ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കുന്നതിന് വേണ്ടി ഉള്ള സ്കീമുകൾ നിലവിൽ ഇല്ല. നിങ്ങളുടെ സർവീസ് അനുസരിച്ചുള്ള ആനുകൂല്യങ്ങൾക് ആയി ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ബന്ധപ്പെടുക. |
30/03/2024 |
Thrissur |
Others |
1798 |
03-04-2024 |
I am the owner of a MSME registered trading and contracting firm.
I would like to know whether tender fee exemption and EMD exemption are providing to MSME to participate in the e tender for Civil and electrical works. |
EMD exemption നുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ദയവായി അടുത്തുള്ള DICയിൽ ബന്ധപ്പെടുക. |
30/04/2024 |
Pathanamthitta |
Others |
1799 |
13-04-2024 |
Respected Sir,
Our firm is registered in MSME and How I can submit my grievances/arbitration in relation with the services provided to BSNL |
ദയവായി BSNL ഗ്രിവെൻസിൽ നിങ്ങളുടെ പ്രശ്നം സംബന്ധിച്ചുള്ള enquiries നടത്തുക. |
30/04/2024 |
Malappuram |
Others |
1802 |
29-04-2024 |
I am planning starting a food manufacturing and i would like to get details about it as a beginner and also would like to know the details about the support provided by the government to a small scale buissness |
Kindly contact your concerned DIC. |
30/04/2024 |
Palakkad |
Others |
1811 |
26-07-2024 |
Dear Sir/Madam,
Greetings of the day..
We are planning to start Tourism Services company in the name of my wife as partnership. Want to know the supports of MSME. We wish to register under MSME. Hopes to here from tyou soon.
Thanks. |
Please contact your concerned DIC. |
13/08/2024 |
Kollam |
Others |
1816 |
30-09-2024 |
pollution problems |
ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ് . അടുത്തുള്ള പഞ്ചായത്ത്, താലൂക് , വ്യവസായ കേന്ദ്രങ്ങളിലും I E O യുടെ സേവനം ലഭിക്കുന്നതാണ് 9188127002
|
13/12/2024 |
Pathanamthitta |
Others |
1822 |
04-11-2024 |
I have a dairy farm and interested to buy bulk cooling machine and pasteurizing machine. Like to know if you could provide subsidy for buying these equipments. |
ജില്ലാ വ്യവസായ കേന്ദ്രവുമായി ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .9188127003.ആവശ്യമായ എല്ലാ സഹായങ്ങളും ലഭിക്കുന്നതാണ്. |
13/12/2024 |
Thrissur |
Others |
1823 |
15-11-2024 |
Greetings,
I am a Mechanical Engineer who graduated from College of Engineering Trivandrum in 2020. I worked in Royal Enfield for 3 years in Bangalore before moving to the UK for my higher studies. The main reason I chose to move out of India was the unhealthy working conditions even at the best corporate companies in the country. I feel so proud and optimistic about the recent progress Kerala has been making in reshaping her industrial and manufacturing capabilities. And as an engineer and aspiring entrepreneur myself I wish to leave a signature of myself for my people. But I am often stuck at what is the ideal product or service that my state need to be self sufficient. Lot of options come to my mind but I am not quite sure where to look and how to find the best market gap to capitalize. I am sure a lot of young professionals like me are facing the same dilemma.
My suggestion and request to the government and its leadership is to have a platform for market research and analysis to find the gaps in our economy where we can find investors and developers to create our own products and services that can make our state self sufficient. I believe the most important goal of an economy is to ensure the sustainable supply of products and services that meet the demands of the state. And a cooperative pooling of resources of primary goods and raw materials under the public sector ownership can regulate the availability of goods within the state. A platform that tracks and monitors the production capacity, volume and sale of each commodity and their value added products can help us in understanding the demands of the market and focus on optimizing the supply of that commodity by increasing the production or by creating new businesses that convert these primary goods to finished products in Kerala itself. There are lot of commodities that come to my mind of which processed products are often imported from outside the state or country. I believe such a platform will help new investors to find the right market gap which can give them quick returns and thereby increasing the production of primary goods in the state, which will have guaranteed buyers in the state.
I am not completely sure about the already existing resources which may be serving this purpose partially or fully. Still I feel its something worth expanding on to make full use of our technologically advanced human resource. |
ജില്ലാ വ്യവസായ കേന്ദ്രവുമായി ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് . 9188127008 |
13/12/2024 |
Alappuzha |
Others |
1825 |
28-11-2024 |
i want to know the present schemes to college students for promoting entrepreneurship |
ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക.9188127004 ഈ നമ്പറിൽ ബന്ധപ്പെടുക |
13/12/2024 |
Ernakulam |
Others |
1826 |
30-11-2024 |
Dear Sir/Madam,
I heard about Expression of interests for District wise empanelment for DPR for MSME Scale Up Mission(Mission 1000) this project. when i checked out i found out that the opening date is 20th feb 2024.Is this expired or still going on . |
Please contact your concerned district Industries centre for more details. |
13/12/2024 |
Thiruvananthapuram |
Others |
1832 |
02-01-2025 |
How to enter into a business deal for service/software with another company? |
കൂടുതൽ വിവരങ്ങൾക് ആയി നിങ്ങളുടെ ജില്ലയിൽ പ്രവർത്തിക്കുന്ന MSME ക്ലിനിക്കുമായി ബന്ധപ്പെടുക. |
25/01/2025 |
Malappuram |
Others |
1833 |
09-01-2025 |
How many entrepreneurs are there in malappuram? How many young entrepreneurs are there in malappuram? What are there challenges and scopes? The number of entrepreneurs are increasing or decreasing in Malappuram? |
Contact MALAPPURAM DIC. |
25/01/2025 |
Malappuram |
Others |
1837 |
27-01-2025 |
Can you please share me malappuram DIC contact number |
|
|
Thiruvananthapuram |
Others |
1838 |
13-02-2025 |
I am availing Mudra Loan from SBI. I was not aware of the 50% aid on the interest provided by you. I have only 4 EMIs remaining. Am I eligible for any aid from you. I am very punctual in my repayments. |
|
|
Palakkad |
Others |
1840 |
17-02-2025 |
How can I start a small scale industry at my home? |
|
|
|